Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കുന്ന കാനക്കുഴി - അത്തിയറ - പേഴുംമൂട് റോഡ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ്‌ വക്കില്‍ ഉള്ള പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താന്‍ നെടുമങ്ങാട്‌ തഹസില്‍ദാറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//