Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ഥന അനുസരിച്ച് 17/11/2018 ലെ XI(4)നമ്പര്‍ തീരുമാന പ്രകാരം പുതിയ ഫാര്‍മസിസ്റ്റിനെ തെരെഞ്ഞെടുക്കുന്നത്തിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഇന്റര്‍വ്യുല്‍ ഹാജരായ ശ്രീ. അജിലാഷ് യു ബി , രോഹിണി പൂവച്ചല്‍ എന്ന വ്യക്തി മാത്രമാണു പങ്കെടുത്തത്. ടിയാള്‍ക്ക് നിശ്ചിത യോഗ്യത ഉണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ടിയാളെ ആയുര്‍വേദ ആശുപത്രി ഫാര്‍മസിസ്റ്റ് ആയി നിയമിക്കുന്നതിന് ആവശ്യമായ ഉചിത നടപടി സ്വീകരിക്കാന്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//