14/01/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഹൗസിംഗ് ബോര്‍ഡിലെ താമസക്കാരായ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്ന വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി ഭൂമി സര്‍ക്കാരിലേക്ക് pledge ചെയ്തിട്ടുള്ളതിനാല്‍ ഹൗസിംഗ് ബോര്‍ഡിനു പുറത്ത് ഭൂമിയുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//