14/01/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ 02/01/2019 തീയതി ആര്യനാട് ജങ്ങ്ഷന് സമീപം ബേബി ചെറിയ ആര്യനാട് എന്നയാളുടെ 4 ദിവസം പഴക്കം ചെന്ന മൃതദേഹം പുറത്ത് എടുക്കുന്നതിനും പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയതിനും തിരികെ ശ്മശാനത്തില്‍ കൊണ്ട്പോകുന്ന്തിനുമായി 10000/- രൂപ ചെലവായത് അനുവദിച്ച് തരണം എന്നുള്ള ടൌണ്‍ വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് തുക നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//