Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി 04/06/2018 തീയതി ക്ഷണിച്ച ടെണ്ടറില്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത്‌ പ്രോക്കയര്‍മെന്‍റ് കമ്മറ്റി തീരുമാനം പ്രകാരം ചുവടെ പറയുന്ന പദ്ധതികള്‍ക്ക് റേറ്റ് കുറഞ്ഞതും ക്വാളിറ്റി മികവുറ്റതുമായ സാധനങ്ങള്‍ ക്വാട്ട് ചെയ്ത വ്യക്തികളുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റ് സപ്ലൈയര്‍ 107/2019 തേവിയാരുകുന്നു കമ്മ്യുണിറ്റി ഹാളിന് പാത്രങ്ങള്‍ ,ഫര്‍ണിച്ചര്‍ ,പമ്പ്‌ സെറ്റ് എന്നിവ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം 108/2019 പാലൈക്കോണം കമ്മ്യുണിറ്റി ഹാളിന് പാത്രങ്ങള്‍ ,ഫര്‍ണിച്ചര്‍ ,പമ്പ്‌ സെറ്റ് എന്നിവ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം 110/2019 പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിന് ഫര്‍ണ്ണിച്ചര്‍ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം 136/2019 വിട്ടു കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//