14/01/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ (നമ്പര്‍ 8) വാര്‍ഡില്‍ ഇരിഞ്ചല്‍ കോളനി റോഡിലും, നവരപ്പാറക്കോണം തടത്തിലും തടസമായി നില്‍ക്കുന്ന 2 ഇലക്ട്രിക് പോസ്റ്റുകള്‍ (നമ്പര്‍ A/PP/14/9/1, A/AP/41/6, A/AP/41/7) അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//