Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ പി സ്കൂള്‍ ഹെഡ് മിസ്ട്രെസ് നിര്‍വഹണ ഉദ്യോഗസ്ഥയായി ചുവടെ പറയുന്ന പദ്ധതികള്‍ക്കായി 12/12/2018 നടന്ന പ്രോജക്റ്റ് നമ്പര്‍ 122 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ ടോപ്‌ വാങ്ങല്‍ എന്ന പദ്ധതിയ്ക്കായി നടന്ന ടെണ്ടറില്‍ മികവുറ്റ കമ്പനിയുടെ (HP) കുറഞ്ഞ തുക ക്വാട്ട്ചെയ്ത റേഡിയന്റ് ഇന്‍ഫോടെക് തിരുവനതപുരം എന്ന കമ്പനിയുടെ ടെണ്ടര്‍ അംഗീകരിച്ചും , ടി വിതരണക്കാര്‍ക്ക് സപ്ലൈ ഓര്‍ഡര്‍ നല്‍കി പദ്ധതി നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//