Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിവിധ നോട്ടീസുകള്‍ പ്രിന്റ്‌ ചെയ്ത 3350/- രൂപ അനുവദിക്കണമെന്നുള്ള ആര്യനാട് കൈരളി പ്രസ്സ് പ്രോപ്രെറ്ററുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക അനുവദിക്കാവുന്നതാണ്‌ എന്ന് ബോധ്യപ്പെട്ടതിനാല്‍ ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//