Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ചുവടെ പറയുന്ന പദ്ധതികള്‍ക്കായി 12/12/2018 നടന്ന ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തതും മികവുറ്റ സാധനങ്ങള്‍ ക്വാട്ട് ചെയ്തതുമായ ചുവടെ പറയുന്ന വിതരണക്കാരുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പദ്ധതി വിതരണക്കാരന്‍ 1 പ്രോജക്റ്റ് നമ്പര്‍ 66 പട്ടിക വര്‍ഗ്ഗ യുവജനങ്ങള്‍ക്ക്‌ നാസിക്ക് ദോല്‍ കമല്‍ സ്പോര്‍ട്സ് , തിരുവനന്തപുരം 2 പ്രോജക്റ്റ് നമ്പര്‍ 67 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് സീന ഫര്‍ണിച്ചര്‍ കുറ്റിച്ചല്‍ 3 പ്രോജക്റ്റ് നമ്പര്‍ ജാതി പട്ടിക യുവജനങ്ങള്‍ക്ക്‌ നാസിക്ക് ദോല്‍ മേലേതില്‍ ഇണ്‍ഡസ്ട്രീസ് തിരുമല

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//