Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൗരാവകാശ രേഖ പുതുക്കുന്നതിന് തീരുമാനിക്കുകയും ആയത് പ്രിന്റ്‌ ചെയ്യുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് പൗരാവകാശ രേഖ പ്രിന്റ്‌ ചെയ്ത് വാങ്ങുന്നതിനും തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//