Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 125 - മലയന്‍തേരി തടം കോണ്‍ക്രീറ്റ് എന്ന പദ്ധതിയുടെ ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളതുമാണ്. നിലവില്‍ ടി റോഡിന്റെ പ്രവൃത്തി നടത്തുന്നതിനും ടി വഴി ഗതാഗതയോഗ്യമാക്കുന്നതിനും പാര്‍ശ്വഭിത്തിയും, ജല നിര്‍ഗ്ഗമനത്തിന് വശങ്ങളില്‍ ഓടയും അനിവാര്യമാണ്. ടി സാഹചര്യത്തില്‍ പാര്‍ശ്വഭിത്തിയും, ഓടയും നിര്‍മ്മിച്ച്‌ റോഡിന്റെ അടിസ്ഥാന വികസനത്തിന്‌ സൗകര്യം ഒരുക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് അടങ്കല്‍ തുകയില്‍ മാറ്റം പദ്ധതി ചെയ്ത് DPC അംഗീകാരം വാങ്ങാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//