Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി കട്ട നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനത്തിന് മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനു 10000/- രൂപയില്‍ കവിയാത്ത തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//