Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
07/12/2018
1(13)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 10 ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ എന്ന പദ്ധതിയില്‍ നിലവില്‍ വകയിരുത്തിയിരിക്കുന്ന ഫണ്ട് അപര്യാപ്തമായതിനാല്‍ 400000/- രൂപ തനത് ഫണ്ടില്‍ നിന്നും കൂടി ഉള്‍പ്പെടുത്തി DPC അംഗീകാരം ലഭ്യമാക്കി പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
07/12/2018
1(14)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018 - 19 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കറവപ്പശു വിതരണം (ജില്ലാ പഞ്ചായത്ത്) പദ്ധതിയിലേക്ക് വിവിധ വാർഡുകളിലെ ഗ്രാമസഭകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ച് തീരുമാനിച്ചു. 1 അയിഷാ ബീവി ഷാഫി കോട്ടേജ് രണ്ടാം പാലം പറണ്ടോട് മീനാങ്കല്‍ 2 ശോഭന തോട്ടരികത്ത് വീട് അപ്പുപാറ കീഴ്പാലൂര്‍ 3 ലത എ കിഴക്കുംകര തടത്തരികത്ത് വീട് മീനാങ്കല്‍ തേവിയാരുകുന്നു 4 സുനിതകുമാരി വിജീഷ് ഭവന്‍ വലിയമല ഇറവൂര്‍ പൊട്ടന്‍ചിറ 5 ശാന്തി പി തടത്തരികത്തു വീട്‌ മൈലമൂട് ഈഞ്ചപ്പുരി 6 സബീല അല്‍ഫിയ മനസില്‍ വള്ളിമംഗലം കൊക്കോട്ടേല 7 ലളിത സി ചരുവിള വീട് ഇരിഞ്ചല്‍ ഇരിഞ്ചല്‍ 8 സെമീന അരത്താന്‍ കുഴി വീട് പള്ളിവേട്ട ആര്യനാട് പള്ളിവേട്ട 9 ലളിതാബായി അലക്സ്ഭവന്‍ അത്തിയറ കാഞ്ഞിരംമൂട് 10 ഓമന എ ഊറുവള്ളി കാനക്കുഴി 11 വസന്തകുമാരി കണ്ണങ്കര വീട് ചൂഴ ചൂഴ 12 സുജാത ആര്‍ എസ് ഭവന്‍ കോട്ടക്കകം കോട്ടയ്ക്കകം 13 ശാലിനി കെ നായര്‍ മഠത്തുനട ഇറവൂര്‍ 14 സുജാത ഭാര്‍ഗ്ഗവ നിലയം ചേരപ്പള്ളി വലിയകലുങ്ക് 15 ശാന്തകുമാരി കൃപാഭവന്‍ കോനാംവിള പറണ്ടോട് 16 രത്നമ്മ രേവതി നിവാസ് ഊറ്റുകുഴി പുറുത്തിപ്പാറ 17 ചന്ദ്രിക തടത്തരികത്ത് വീട് കീഴ്പാലൂര്‍ കീഴ്പാലൂര്‍ 18 ബീന അനില്‍ രോഹിണി പാറമുക്ക് മീനാങ്കല്‍
Meeting Date
07/12/2018
1(15)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ എസ് സി പഠനമുറി പദ്ധതിയിലേക്ക് ഗ്രാമസഭയിലൂടെ തെരഞ്ഞെടുത്ത കുമാരി അഞ്ജന ശ്രീകുമാര്‍, D/o ശ്രീമതി മോളി, അഞ്ജന ഭവന്‍, പഴവുണ്ണി ആറ്റിന്‍പുറം എന്ന വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
Meeting Date
07/12/2018
1(16)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹരിത ഭവനം പദ്ധതിയിലേക്ക് വിവിധ വാര്‍ഡുകളിലെ ഗ്രാമ സഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നിര്‍വ്വഹണം നടത്തുന്നതിലേക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ കൃഷി ഓഫീസര്‍ക്ക് കൈമാറുന്നതിന് തീരുമാനിച്ചു. 1. ആരാധന വി, ആരാധനാ ഭവന്‍, കോനാംവിള, ഐത്തി, പറണ്ടോട് 2. രഘുവരന്‍നായര്‍ ആര്‍, പാര്‍വതീ മന്ദിരം, കൊക്കോട്ടേല പി ഒ 3. ഹരിലാല്‍ ഡി വി, ബിന്ദുഭവന്‍, പൊട്ടന്‍ചിറ 4. ടിന്റു എസ്, സിന്ധു ഭവന്‍, മുക്കാലി 5. അനി എം, വാറുകാട് മേക്കുംകര പുത്തന്‍ വീട്, ഐത്തി, പറണ്ടോട് പി ഒ 6. ചന്ദ്രമണി കെ, കോണില്‍വീട്, വാറുകാട്, ഐത്തി, പരണ്ടോട്‌ പി ഒ 7. കവിത എസ്, ദിലീപ് കുമാര്‍, വാസുദേവ വിലാസം, കോട്ടയ്ക്കകം 8. വാസന്തി എല്‍ ഡി, ശ്രീവിനായകം, കോട്ടയ്ക്കകം 9. മധുസൂദനന്‍ ബി, കൈലാസം, വെള്ളയ്ക്കാട്, ഇരിഞ്ചല്‍, ആര്യനാട് 10. സുധാകരന്‍ ബി, വൃന്ദാവനം, വെള്ളയ്ക്കാട്, പാലൈക്കോണം, ഇരിഞ്ചല്‍ 11. അനിതകുമാരി ഒ എസ്, ചിറവിളാകത്ത് വീട്, കോട്ടയ്ക്കകം പി ഒ 12. ഉദയകുമാര്‍ ആര്‍, കല്ലുവിളാകത്ത് വീട്, കോട്ടയ്ക്കകം 13. സുജാതകുമാരി ടി സി, രേവതി, കൊക്കോട്ടേല പി ഒ, ഈഞ്ചപ്പുരി 14. അനിരുദ്ധന്‍, സജി ഭവന്‍, ആര്യനാട് ടൌണ്‍ 15. സുകുമാരന്‍ എം, ശ്രീകോവില്‍, മേലെച്ചിറ, ആര്യനാട് പി ഒ 16. ശശിധരന്‍ ഡി എസ്, കൂപ്പില്‍ വീട്, മീനാങ്കല്‍ പി ഒ 17. സതീഷ്‌ എസ്, കൂപ്പില്‍ വീട്, മീനാങ്കല്‍ പി ഒ 18. സുമതി കെ, ബി എസ് ഭവന്‍, പന്നിക്കാല, മീനാങ്കല്‍ 19. സാലിക്കുട്ടി കെ എസ്, ചരുവിളാകത്ത് വീട്, മേലെച്ചിറ, ആര്യനാട് 20. ബിന്ദു സുദര്‍ശനന്‍, ബിജുഭവന്‍, ആര്യനാട് 21. സുന്ദരേശന്‍, അംബികാ ഭവന്‍, എരുമോട്, ആര്യനാട് 22. പരമേശ്വര പിള്ള എ, മരുതുംമൂട് വീട്, പറണ്ടോട് പി ഒ 23. സുധാകര്‍ മിത്തല്‍, ഗയ, പുറുത്തിപ്പാറ, പറണ്ടോട് 24. കൃഷ്ണന്‍കുട്ടിനായര്‍, മണ്ണാറം, വിനോബാനികേതന്‍ പി ഒ 25. സുനിത, തടത്തരികത്ത് വീട്, കൊടുങ്ങന്നി 26. സുപ്രഭ വൈ, സുരാജ് ഭവന്‍, ആണാംകുഴി 27. ജ്യോതി ലക്ഷ്മി, ഉത്രാടം, ചുട്ടിയാംകോണം 28. പുഷ്പലത എസ്, ദിവ്യാലയം, ചുട്ടിയാംകോണം 29. സതീഷ്‌ ചന്ദ്രന്‍, രതീഷ്‌ ഭവന്‍, കീഴ്പാലൂര്‍ 30. ഹരികുമാര്‍, പുഷ്പാലയം, മണ്ണാറം 31. ലേഖ, ഗോകുലം, പാറയ്ക്കരവെട്ട, കീഴ്പാലൂര്‍ 32. ജയകുമാര്‍, തടത്തരികത്ത് വീട്, ഈലുംകുഴി 33. ശശിധരന്‍, ബിന്ദുഭവന്‍, അപ്പുപാറ 34. മോഹനന്‍, അനിലാ ഭവന്‍, പാലൈക്കോണം 35. ലളിത, പുന്നോട്ട് കാവ് വീട്, പാലൈക്കോണം 36. രേണുക, വടക്കേവിള വീട്, പാലൈക്കോണം 37. ശ്രീകല, ചീനിവിള വീട്, പാലൈക്കോണം 38. ശശി, പാലൈക്കോണം 39. ബിന്ദു, കൊച്ചുവീട്, ആര്യനാട് 40. ഉഷാകുമാരി, ആരതി ഭവന്‍, ഇറവൂര്‍ 41. അനില്‍കുമാര്‍, പിള്ള വീട്, ഇറവൂര്‍ 42. ഉഷാകുമാരി, പിള്ള വീട്, ഇറവൂര്‍ 43. അനിതാകുമാരി, വാറുവിളാകത്ത് വീട്, ഇറവൂര്‍ 44. പ്രഭാകുമാരി, വലിയകളം, ഇറവൂര്‍ 45. സുബൈദാ ബീവി, ചന്തവിള വീട്, പറണ്ടോട് 46. യദുകുമാര്‍, മുള്ളങ്കല്ല് 47. സന്തോഷ്‌കുമാര്‍ വി എല്‍, വി എല്‍ ഹൗസ്, പാറയ്ക്കരവെട്ട 48. നാസര്‍, ബിസ്മി മന്‍സില്‍, മൂന്നാംകല്ല്‌ 49. സജിതകുമാരി, എസ് എസ് ഭവന്‍, മുള്ളങ്കല്ല് 50. സനല്‍കുമാര്‍, റോഡരികത്ത് വീട്, ചേരപ്പള്ളി 51. സുലൈമാന്‍, അഹില മന്‍സില്‍, പറണ്ടോട് 52. അനില്‍കുമാര്‍, നിരപ്പില്‍ പുത്തന്‍ വീട് 53. സോമന്‍ നായര്‍, കമലഭവന്‍, ഉരുളുകുഴി 54. സുബൈദാ ബീവി, സുല്‍ഫി മന്‍സില്‍, അത്തിയറ, ആര്യനാട് പി ഒ 55. അജീന മോള്‍, ലക്കിസ്റ്റാര്‍ മന്‍സില്‍, കടുവാക്കുഴി, ആര്യനാട് പി ഒ 56. നസീമ ബീവി എ, ഷെമിന മന്‍സില്‍, അരത്താന്‍കുഴി, കടുവാക്കുഴി, ആര്യനാട് 57. സീന ഹാലിദ്, അജ്മല്‍ മന്‍സില്‍, കടുവാക്കുഴി, ആര്യനാട് പി ഒ 58. അഷറഫ്, തെങ്ങുവിള വീട്, കടുവാക്കുഴി, ആര്യനാട് പി ഒ 59. ജിംസിഹാ ബീവി, റോഡരികത്ത് വീട്, പള്ളിനട, പറണ്ടോട് പി ഒ 60. സനല്‍കുമാര്‍ ആര്‍, അനഘഭവന്‍, ചൂഴ, ആര്യനാട് 61. ഭാസ്കരന്‍ എസ്, സന്തോഷ്‌ ഭവന്‍, ചൂഴ, ആര്യനാട്
Meeting Date
07/12/2018
1(17)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018-2019 വര്‍ഷം റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം വലിയമല ഉത്പാദന കേന്ദ്രം നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തിയിരിക്കുന്നതിനാല്‍ 2018-2019 വര്‍ഷം പദ്ധതി ഭേദഗതി സമയത്ത് തനത് ഫണ്ടില്‍ നിന്നും 1500000/- രൂപ വകയിരുത്തി വലിയമല ഉത്പാദന കേന്ദ്രത്തിനു വസ്തു വാങ്ങല്‍ പദ്ധതി ഏറ്റെടുത്ത് DPC അംഗീകാരം നേടുന്നതിനു തീരുമാനിച്ചു
Meeting Date
07/12/2018
1(18)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ശുചിത്വ മിഷന്‍ ഫണ്ട് വകയിരുത്തി ചുവടെ പറയുന്ന പദ്ധതികള്‍ ഏറ്റെടുത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു . 1,ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്‍റ് - 400000 2,ആര്യനാട് പൊതു മാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണ പ്ലാന്റ് -850000/- 3,മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ - 7500000/-
Meeting Date
07/12/2018
1(19)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 255 പൈപ്പ് ലൈന്‍ നീട്ടല്‍ എന്ന പദ്ധതിക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച എസ്ടിമേറ്റ്‌ പ്രകാരം പ്രോജക്റ്റ് അടങ്കല്‍ തുകയില്‍ നിന്നും അധികമായി വേണ്ടി വരുന്ന 5139/- രൂപ തനത് ഫണ്ടില്‍ നിന്നും ഒടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
07/12/2018
1(20)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠന മുറി എന്ന പദ്ധതിക്കായി ആര്യനാട് ഗ്രാപഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിച്ച ഗുണഭോക്തൃ പട്ടികയിലെ നാലാമത്തെ ഗുണഭോക്താവായ അഞ്ചു ജി സനല്‍ എന്നയാള്‍ക്ക് ടി പദ്ധതിയ്ക്ക് അര്‍ഹത ഇല്ലാത്തതിനാല്‍ ടിയാള്‍ക്ക് പകരം സാന്ദ്ര എസ് ആര്‍ , രജിത് ഭവന്‍ പുറുത്തിപ്പാറ പറണ്ടോട് എന്ന ഗുണഭോക്താവിനെ ഉള്‍പെടുത്തി ആനുകൂല്യം നല്‍കുന്നതിന് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
07/12/2018
1(21)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO058/2019 പറണ്ടോട് ആശുപത്രിക്ക് സ്ഥലം വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനതപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്കകം മുറിയില്‍ പറണ്ടോട് തട്ടാംവിളാകം വീട്ടില്‍ ശ്രീ ഷൈലാജ് ഖാന്‍ എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ റീസര്‍വ്വേ നമ്പര്‍ 173/15-3,173/13ല്‍ പ്പെട്ട 15 സെന്റ്‌ വസ്തു സെന്റ്‌ ഒന്നിന് 1,40,000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
1(22)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO113/2019 പറണ്ടോട് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനതപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്കകം മുറിയില്‍ പറണ്ടോട് ദീപാ സദനം വീട്ടില്‍ ശ്രീ.രാജീവ്‌ എ സി എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ റീസര്‍വ്വേ നമ്പര്‍ 166/44 ല്‍ പെട്ട 3 സെന്റ്‌ വസ്തു സെന്റ്‌ ഒന്നിന് 1,30,000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
1(23)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO111/2019 പാറമുക്ക് അംഗന്‍വാടിയ്ക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ സ്ഥല പരിശോധന നടത്തി അനുയോജ്യമാണ് എന്ന് ബോധ്യപ്പെട്ടിട്ടുള്ളതും സെന്‍റിന് കുറഞ്ഞ വില രേഖപ്പെടുത്തിയിട്ടുള്ളതുമായ തിരുവനനതപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടക്കകം മുറിയില്‍ മീനാങ്കല്‍ പാറമുക്ക് കുന്നത്ത് വീട്ടില്‍ ശ്രീ കുരിയാക്കോസ് പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 ല്‍ റീസര്‍വ്വേ നമ്പര്‍ 31/16-1 ല്‍ 3 സെന്റ്‌ വസ്തു സെന്റ്‌ ഒന്നിന് 110000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. ആയതില്‍ സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
1(24)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 167 ആര്യനാട് ഠൌണ്‍ അംഗനവാടി അറ്റകുറ്റപണി എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
1(25)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ സ്കീമിലേക്ക് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പേര് വിവരം കമ്മറ്റിയില്‍ വായിച്ചു. ആയത് കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഗുണഭോക്താക്കള്‍ 1. ശശീന്ദ്ര, പുഷ്പനിവാസ്, മരുതുംമൂട് 2. ഉമാദേവി, അശ്വതി ഭവന്‍, കീഴ്പാലൂര്‍ 3. രാധമ്മാള്‍, അമൃതശ്രീ, പറണ്ടോട് 4. ബീന, താരകാരിനിലയം, പറണ്ടോട് 5. ഉമാദേവി, ചന്ദ്രിക ഭവന്‍, കീഴ്പാലൂര്‍ 6. പാത്തുമ്മാബീവി, കരിയ്ക്കകം, മരുതുംമൂട് 7. സംഗീത എസ് വി, മരുതുംമൂട് വീട്, മരുതുംമൂട് 8. സീന എസ്, അജിലാല്‍ മന്‍സില്‍, പറണ്ടോട് 9. നര്‍ഷാദ് ബീവി, തെങ്ങുവിള വീട്, പറണ്ടോട് 10. ജാസ്മിന്‍ ജലാല്‍, തെങ്ങുവിള വീട്, പറണ്ടോട് 11. സല്‍മാ ബീവി, ബിസ്മില്ല മന്‍സില്‍, പറണ്ടോട് 12. ഉഷ കെ, മലരുവീണ കരിക്കകത്ത് വടക്കന്‍ പുത്തന്‍ വീട്, പറണ്ടോട് 13. ചന്ദ്രിക എസ്, മലരുവീണ കരിക്കകം, പറണ്ടോട് 14. നസീമാബീവി, തെങ്ങുവിള, പറണ്ടോട് 15. ഫാത്തിമാ ബീവി, തെങ്ങുവിള വീട്, പറണ്ടോട് 16. സുശീല എ, ബാഹുലേയ ഭവന്‍, മരുതുംമൂട് 17. ഗിരിജ, എസ് ആര്‍ ഭവന്‍, കരിയ്ക്കകം 18. ചന്ദ്രബീന സി എസ്, ലേഖ ഭവന്‍, മരുതുംമൂട് 19. സീനത്ത്ബീവി, കരിയ്ക്കകം തടത്തരികത്ത്‌ വീട്, പറണ്ടോട് 20. ബേബി ജി, മരുതുംമൂട് റോഡരികത്ത് വീട്, പറണ്ടോട് 21. പ്രിയ ജെ എസ്, മരുതുംമൂട് റോഡരികത്ത് വീട്, പറണ്ടോട് 22. പുഷ്പം എസ്, നെല്ലിവിള, ഐത്തി, പറണ്ടോട് 23. അംബിക കെ, നെല്ലിവിള, ഐത്തി, പറണ്ടോട് 24. തന്‍സില ജെ എസ്, വാഴവിള വീട്, പറണ്ടോട് 25. ശാന്ത, നെല്ലിവിള, പറണ്ടോട് 26. ശോഭന, നീതുഭവന്‍, ആര്യനാട് 27. ബുഷ്റ ജെ, റോഡരികത്ത് വീട്, പറണ്ടോട് 28. ലിജി ടി എസ്, രേവതി ഭവന്‍, മീനാങ്കല്‍ 29. അസീലബീവി, അമീം മന്‍സില്‍, മരുതുംമൂട് 30. കൃഷ്ണമ്മ, തെക്കുംകര വീട്, കീഴ്പാലൂര്‍ 31. റഷീദ ബീവി, ഷമീര്‍ മന്‍സില്‍, ഒന്നാംപാലം 32. സഫിയാ ബീവി, നിരപ്പില്‍ പുത്തന്‍വീട്, പറണ്ടോട് 33. ജുബൈര്യ ബീവി, വാഴവിള വീട്, പറണ്ടോട് 34. ബീമ, മൂന്നാം കല്ല്‌, റോഡരികത്ത് വീട്, പറണ്ടോട് 35. റഷീദ ബീവി, റോഡരികത്ത് വീട്, പറണ്ടോട് 36. സുനീറ, സുധീര്‍മന്‍സില്‍, പറണ്ടോട് 37. സല്‍സല ബീവി, അന്‍സിം മന്‍സില്‍, മരുതുംമൂട് 38. ജയകുമാരി, പുളിമൂട് പുത്തന്‍ വീട്, വലിയകലുങ്ക് 39. മല്ലികാദേവി, പുളിമൂട് പുത്തന്‍ വീട്, പറണ്ടോട് 40. ഷമീന, വാഴവിള വീട്, പറണ്ടോട് 41. ഹലീമ ബീവി, പ്ലാവിള വീട്, പറണ്ടോട് 42. ബേബി, തട്ടാംവിളാകത്ത് വീട്, പറണ്ടോട് 43. ഷെരീഫ, സുമയ്യാ മന്‍സില്‍, പറണ്ടോട് 44. വീണ ആര്‍, ചിലമ്പിന്‍കോട് റോഡരികത്ത് വീട്, പറണ്ടോട് 45. ഐഷാ ബീവി, നിരപ്പില്‍ വീട്, പറണ്ടോട് 46. സുബീനബീഗം, തടത്തരികത്ത്‌ വീട്, പറണ്ടോട് 47. സുല്‍ഫത്ത് ബീവി കെ, കരിയ്ക്കകത്ത്‌ തടത്തരികത്ത് വീട്, പറണ്ടോട് 48. ലീല, തട്ടാംവിളാകത്ത് വീട്, പറണ്ടോട് 49. സ്വര്‍ണമ്മ, തടത്തരികത്ത്‌ വീട്, പറണ്ടോട് 50. ദരീഫ ബീവി, റോഡരികത്ത്‌ വീട്, പറണ്ടോട് 51. ഷംന, സജ്ന മന്‍സില്‍, പറണ്ടോട് 52. ബിന്ദുലേഖ, തടത്തരികത്ത് വീട്, ചേരപ്പള്ളി 53. ലളിത, മൂന്നാംകല്ല്‌, മേക്കുംകര വീട്, പറണ്ടോട് 54. ഉഷ എല്‍, മേക്കുംകര നെല്ലി വിളാകത്ത് വീട്, മൂനാം കല്ല്‌, 55. സ്വപ്ന മോള്‍, ബൈജു നിവാസ്, വലിയകലുങ്ക് 56. കമലമ്മ, ചേരപ്പള്ളി തടത്തരികത്ത് വീട് 57. വസന്ത, ചെമ്പകതട്ടു വീട്, വലിയകലുങ്ക് 58. സുധാകുമാരി, എ പി ഹൗസ്, വാറുകാട്, ഐത്തി 59. എസ്തര്‍ ജെ, വലിയകല പുത്തന്‍ വീട് 60. റോസ്ലെറ്റ്‌, പേയ്ക്കാവിള തോട്ടരികത്ത് വീട്, വലിയകലുങ്ക് 61. ആയിഷാബീവി, എസ് എം മന്‍സില്‍, മുള്ളങ്കല്ല് 62. റജില എസ്, വാഴവിള ഹൗസ്, പറണ്ടോട് 63. ലിജിത ലാല്‍ എസ്, അരത്താന്‍കുഴി പ്ലാവിള പുത്തന്‍വീട്, പള്ളിവേട്ട 64. രത്നമ്മ, കുഴിവിളാകത്ത് വീട്, ആര്യനാട് 65. ചന്ദ്രിക കെ, സിയോന്‍ നിവാസ്, ചേരപ്പള്ളി 66. സൗദാ ബീവി, ഷാഫി മന്‍സില്‍, പറണ്ടോട് 67. ലൈല, നിസി മന്‍സില്‍, പറണ്ടോട് 68. സരോജം, കൊപ്പത്തില്‍ പുത്തന്‍വീട്, പറണ്ടോട് 69. ലളിത, ബീന ഭവന്‍, പറണ്ടോട് 70. പ്രീത എസ്, റോഡരികത്ത് വീട്, വലിയകലുങ്ക് 71. ശ്രീലത, പേയ്ക്കാവിള തടത്തരികത്ത് വീട്, പറണ്ടോട് 72. പദ്മിനി, പേയ്ക്കാവിള തടത്തരികത്ത് വീട് 73. സീത എം, വിഷ്ണു ഭവന്‍, ചേരപ്പള്ളി 74. ലതാപുഷ്പം, റിജുഭവന്‍, മുള്ളങ്കല്ല് 75. സരസ്വതി, മേക്കുംകരപുത്തന്‍വീട്, മൂന്നാംകല്ല്‌ 76. ഗിരിജ എസ്, റോഡരികത്ത് വീട്, വലിയകലുങ്ക് 77. ശാരദ, പൊടിയണി വിളാകത്ത് വീട്, ചേരപ്പള്ളി 78. ഗീത ഒ, പുലിക്കുഴി വീട്, പാലൈക്കോണം 79. ശോഭ, തടത്തരികത്ത് വീട്, ചേരപ്പള്ളി 80. ലീല ആര്‍, അണിയില്‍ തെക്കുംകര റോഡരികത്ത് വീട്, പാലൈക്കോണം 81. അംബിക, പുലിക്കുഴി തെക്കുംകര വീട്, പാലൈക്കോണം 82. ശാന്ത എസ്, ശ്രീജ ഭവന്‍, പാലൈക്കോണം 83. കൊലമ്മാള്‍, റോഡരികത്ത് വീട്, പറണ്ടോട് 84. പൊന്നു കെ, പുറുത്തിപ്പാറ ഹരിജന്‍ കോളനി 85. സൗദാബീവി, വളവില്‍ പുത്തന്‍വീട്, പറണ്ടോട് 86. സുലേഖാബീവി, ഷാനിമന്‍സില്‍, പറണ്ടോട് 87. വത്സല, ശംഭുഭവന്‍, പേയ്ക്കാവിള 88. സുഹറാബീവി, എസ് എസ് മന്‍സില്‍, മുത്തിക്കാവ് 89. വിലാസിനി ബിനു എസ്, നീതു ഭവന്‍, വലിയകലുങ്ക് 90. ശാന്ത സി, കുരുവിക്കാട് പുത്തന്‍ വീട്, പാലൈക്കോണം 91. പൊന്നമ്മ, ജോസ് ഭവന്‍, മുള്ളങ്കല്ല് 92. ഷരീഫബീവി, മുത്തിക്കാവില്‍ റോഡരികത്ത് വീട് 93. ഷാജിത ബീവി, തടത്തരികത്ത് വീട്, മുത്തിക്കാവ് 94. ഉമൈദാ ബീവി, മുത്തിക്കാവ് റോഡരികത്ത് വീട് 95. ബേബി, സുഗന്ധി ഭവന്‍, മുള്ളങ്കല്ല് 96. സഫീറാ ബീവി, എസ് എസ് മന്‍സില്‍, മുള്ളങ്കല്ല് 97. തങ്കമണി ജെ, രജുഭവന്‍, ചേരപ്പള്ളി 98. ലത, മനോജ്‌ ഭവന്‍, വലിയകലുങ്ക് 99. അംബിക, കിഴക്കുംകര, നെല്ലിവിളാകത്ത് വീട്, പറണ്ടോട് 100. കത്രീന, വയലരികത്ത് വീട്, ചേരപ്പള്ളി 101. ബൈജു പി, പേയ്ക്കാവിള തടത്തരികത്ത് വീട്, വലിയകലുങ്ക് 102. രാധിക എസ് വി, രാജി ഭവന്‍, പുളിമൂട് 103. ലേഖ, ഒന്നാംപാലം, റോഡരികത്ത് വീട്, പറണ്ടോട് 104. ഹലീമാ ബീവി, കരിയ്ക്കകം,, പറണ്ടോട് 105. സജീല, ഒന്നാം പാലം, റോഡരികത്ത് വീട്, പറണ്ടോട് 106. നബീസബീവി, നിരപ്പില്‍ മേടയില്‍ വീട്, പറണ്ടോട് 107. സൗദാബീവി, സുല്‍ഫിക്കര്‍ മന്‍സില്‍, ഒന്നാംപാലം 108. ഉമൈദാബീവി, തോട്ടരികത്ത് പുത്തന്‍ വീട്, പറണ്ടോട് 109. ഷാനിത, ഷാനി മന്‍സില്‍, പറണ്ടോട് 110. അനൂഫ ബീവി, തെക്കുംകര കാഞ്ചിമടക്ക്‌, പറണ്ടോട് 111. സ്വര്‍ണമ്മ, അരുണഭവന്‍, പാലൈക്കോണം 112. നസീറ ബീവി, പി എം ബംഗ്ലാവ്, പറണ്ടോട് 113. ജുമൈലാ ബീവി, പ്ലാവിള വീട്, പറണ്ടോട് 114. ചന്ദ്രിക, ഉത്രാടം, ഒന്നാംപാലം 115. ഇന്ദിര ബി, വിജി ഭവന്‍, ഒന്നാംപാലം 116. രാജേശ്വരി ആര്‍, തട്ടാംവിളാകം, പറണ്ടോട് 117. പ്രീജ, റീജ ഭവന്‍, പറണ്ടോട് 118. ദീപ ജി, മരുതുംമൂട് 119. ബേബി ജി, നിര്‍മ്മിതി കോളനി, ചേരപ്പള്ളി 120. ചന്ദ്രിക, പുണര്‍തം, പറണ്ടോട് 121. കമലമ്മ, പുളിമൂട്, പറണ്ടോട് 122. രാധമ്മ, കുഴിവിള, വീട്, പറണ്ടോട്
Meeting Date
07/12/2018
1(26)
Agenda
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 248 പുറുത്തിപ്പാറ സാംസ്കാരിക നിലയത്തിന് ചുറ്റുമതില്‍ നിര്‍മ്മാണം എന്ന പദ്ധതി എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
2(1)
Agenda
വാര്‍ഷിക പദ്ധതി 2019-20 രൂപീകരണം
Decision
ആര്യനാട് ഗ്രാമ പഞ്ചയാത്തിലെ 2019- 2020 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 20/12/2018 വ്യാഴാഴ്ച 11 മണിയ്ക്ക് ആര്യനാട് പാരിഷ് ഹാളില്‍ കൂടാന്‍ തീരുമാനിച്ചു.
Meeting Date
07/12/2018
2(2)
Agenda
വാര്‍ഷിക പദ്ധതി 2019-20 രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കരട് പദ്ധതി രേഖ (200 എണ്ണം) പ്രിന്റ്‌ ചെയ്തു ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
3(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനം
Decision
2018 ഡിസംബര്‍ മാസം കൂടിയ സ്റ്റാന്‍ഡിംഗ് കമ്മട്ടികളുടെ എല്ലാ ശുപാര്‍ശകളും അംഗീകരിച്ച് തീരുമാനിച്ചു .
Meeting Date
07/12/2018
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.
Meeting Date
07/12/2018
5(1)
Agenda
ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ISO സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫയലുകള്‍ വര്‍ഷം തിരിച്ച് അടുക്കി സൂക്ഷിക്കുവാന്‍ ജീവനക്കാര്‍ക്ക്നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
6(1)
Agenda
ലൈഫ് മിഷന്‍
Decision
ലൈഫ് മിഷന്‍ പദ്ധതിയില്‍ ലോണ്‍ തുക വരുന്ന മുറയ്ക്ക് ബേസ്മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായവര്‍ക്ക് രണ്ടാം ഗഡ്ഡു നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
07/12/2018
7(1)
Agenda
നികുതി പിരിവ്
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഫീല്‍ഡ് കളക്ഷന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാ വാര്‍ഡുകളിലും നിര്‍ബന്ധമായും നികുതി പിരിവ് നടത്തുന്നതിനും ആയതിന് അതാത് വാര്‍ഡ്‌ മെമ്പര്‍മാര്‍ സഹായിക്കുന്നതിനും തീരുമാനിച്ചു
Meeting Date
07/12/2018
8(1)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം Purchasing of vehicle for immunization for CHC എന്ന പദ്ധതിക്കായി പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ്‌ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സമര്‍പ്പിച്ച പ്രോഫോര്‍മ ഇന്‍വോയിസ് പരിശോധിച്ച് ടി സ്ഥാപനത്തില്‍ നിന്നും Omni 8 Seater White വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക 3,77,458 രൂപ റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
8(2)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ രേഖപ്പെടുത്തുന്ന പ്രവൃത്തികളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് WAPCOS Limted 4th ഫ്ലോര്‍ ഐസക്ക് ടവര്‍ ജവഹര്‍ നഗര്‍ കടവന്ത്ര കൊച്ചി എന്ന അക്രഡിറ്റഡ് ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു. Sl No Work Name Project Amount in lacs Place Ward 1 Construction of youth club,kudumbasree training center and conference room 40 Panchayat office Compount Kottaikkakom 2 Construction of convention centre (Shri.G KARTHIKEYAN SMARAKA KENDRAM) 220 Aryanadu Eravoor 3 Renovation of Valiyakalungu stadium 25 Valiyakalunk Parandodu 4 Construction of APJ Abdul Kalam mini stadium 100 Anandeswaram Palikkonam 5 Construction of day care 50 Thannimood Eravoor
Meeting Date
07/12/2018
8(3)
Agenda
റര്‍ബന്‍ മിഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ സി എച്ച് സി ക്ക് വേണ്ടി റര്‍ബന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ച് മാരുതി ഓംമ്നി (5 സീറ്റ്) വാങ്ങാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. അതിന്‍പ്രകാരം താഴെ പറയുന്ന ക്വട്ടേഷനുകള്‍ ലഭിച്ചിരുന്നു. 1. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് - 3,65,583/- 2. ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് - 3,86,573/- 3. ഹെര്‍ക്കുലീസ് ആട്ടോമൊബൈല്‍സ് - 3,68,059/- പ്രസ്തുത ക്വട്ടേഷനുകള്‍ പരിശോധിച്ചതില്‍ ഏറ്റവും അനുയോജ്യമായതും റേറ്റ് കുറഞ്ഞതുമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ക്വട്ടേഷന്‍ അംഗീകരിക്കുന്നതിനും രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് ചുമതലപ്പെടുത്തി സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
07/12/2018
9(1)
Agenda
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-19 വര്ഷഗത്തേക്കുള്ള ലേബര്‍ ബഡ്ജറ്റില്‍ 218 പ്രോജക്ടുകളിലായി 12,70,40,000 രൂപയുടെ ലേബര്‍ ബഡ്ജറ്റ് കമ്മറ്റി ഐകകണ്ഠ്യേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
07/12/2018
9(2)
Agenda
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-19 MGNREGS SECURE ലോഗിനില്‍ SCRUITINIZED ആയി വന്ന ചെടി നഴ്സറി 50 കിണര്‍ നിര്‍മ്മാണം 13 ലൈഫ് ഭവന നിര്‍മ്മാണം 27 എന്നീ പ്രവൃത്തികള്‍ക്ക് ഐകകണ്ഠ്യേന ഭരണാനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
0(1)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ കാനക്കുഴി - അത്തിയറ റോഡിന് കാനക്കുഴി പ്രദേശത്തെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുകയും സാമൂഹ്യപ്രവര്‍ത്തകനും ജനമൈത്രി പോലീസ് സ്റ്റേഷനിലെ വയോജനസമിതി അംഗവുമായിരുന്ന പരേതനായ ശ്രീ നേശമണിയുടെ ഓര്‍മ്മയ്ക്കായി ടി റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നുള്ള കാനക്കുഴി വാര്‍ഡ്‌ മെമ്പറുടെ ശുപാര്‍ശ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
07/12/2018
0(2)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ടൌണ്‍ ക്ഷീരസംഘത്തില്‍ പാല്‍ എടുക്കുന്ന സമയത്ത് കാക്കയുടെയും മറ്റ് ജീവികളുടെയും ശല്യം കാരണം ക്ഷീരസംഘത്തിന്റെ റൂമിന് മുന്‍വശത്ത് ഒരു ഗ്രില്‍ അടിക്കുന്നതിനുള്ള അനുമതിക്കായി ക്ഷീരസംഘം സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
07/12/2018
0(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ടൌണ്‍ വാര്‍ഡില്‍ ശ്രീ കബീര്‍ പണിയുന്ന കെട്ടിടത്തിന് വസ്തു കൂടുതല്‍ ഉണ്ടെന്ന കാരണത്താല്‍ തടസപ്പെടുത്തിയിരിക്കുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റ്‌ നല്‍കുന്നതിന് നിയമാനുസൃതമായ നടപടി അടിയന്തരമായി സ്വീകരിക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(4)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡില്‍ താമസിക്കുന്ന ശ്രീ പ്രദ്യുമ്നപ്പണിക്കര്‍ പി വി, പ്രശാന്ത് ഭവന്‍, കോട്ടയ്ക്കകം പി ഒ, ആര്യനാട് എന്നയാള്‍ ടിയാന്റെ മതിലിന് ഭീഷണിയായി നില്‍ക്കുന്ന 2 മഹാഗണിമരങ്ങളെ സംബന്ധിച്ചും, ടിയാന്റെ പുരയിടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിനെ സംബന്ധിച്ചും നല്‍കിയ പരാതി പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ കോടതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Meeting Date
07/12/2018
0(5)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് മൃഗാശുപത്രിക്ക് പിറകിലായി കേടുപാട്പറ്റിയിട്ടുള്ള ഒരു തെങ്ങും ആഞ്ഞിലിമരവും നില്‍ക്കുന്നതായും, തെങ്ങ് അപകടകരമായ അവസ്ഥയിലാണെന്നും , ആയതിനാല്‍ തെങ്ങ് മുറിച്ചുമാറ്റുവാനും, ആഞ്ഞിലി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റി നല്‍കണമെന്നുമുള്ള മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്റെ അപേക്ഷ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
07/12/2018
0(6)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ശ്രീമതി സുലോചനയുടെ ഉടമസ്ഥതയിലുള്ള ഗണപതി സാമില്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസറുടെ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(7)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ഗ്രാമപഞ്ചായത്തിന് ലാന്‍ഡ് റീലിങ്ക്വിഷ്മെന്റ് വഴി ലഭിച്ച ബ്ലോക്ക്‌ നമ്പര്‍ 47 TPയില്‍ റീസര്‍വ്വേ 401/4-1-1 ല്‍ 0.81 ച. കി. വസ്തു ഉള്‍പ്പെടുന്ന ചൂഴ ഉതിമൂട് തടം ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി അനുവാദം ലഭിക്കുന്നതിന് നെടുമങ്ങാട് ആര്‍ ഡി ഒ യ്ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(8)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 78/5 BL.48ല്‍ പ്പെട്ട 01.62 ആര്‍ ഭൂമി ശ്രീമതി.സുശീല മലയന്‍തേരി ഉണ്ടപ്പാറ തടത്തരികത്ത് വീട് മീനാങ്കല്‍ പി ഒ എന്നയാളുടെ കൈവശത്തിലാണ് എന്നും ടി ഭൂമി ടിയാളുടെ അപേക്ഷ പ്രകാരം പതിച്ച് നല്കുന്നതിലെക്ക് ഉള്ള നോട്ടീസ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസില്‍ പരസ്യപ്പെടുത്തുന്നതിനും ആക്ഷേപം ഉണ്ടെങ്കില്‍ ആയതും കമ്മറ്റി തീരുമാനവും അറിയിക്കുന്നതിനു നെടുമങ്ങാട് തഹസില്‍ദാര്‍ 17/09/2018 ലെ H2 -12217/18 നമ്പര്‍ കത്ത് പ്രകാരം അറിയിച്ചതിനെ തുടര്‍ന്ന്‍ ടി നോട്ടീസ് പരസ്യപ്പെടുത്തി നാളിതുവരെ യാതൊരു ആക്ഷേപവും ലഭ്യാമാകാത്തതിനാല്‍ ടിയാളുടെ പേര്‍ക്ക് ടി ഭൂമി പതിച്ച് നല്‍കുന്നതിന് ഗ്രാമ പഞ്ചായത്ത്‌ അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
0(9)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 78/5 BL.48ല്‍ പ്പെട്ട 2.3 ആര്‍ ഭൂമി ശ്രീമതി.കൃഷ്ണമ്മ പന്നിക്കാല തടത്തരികത്ത് വീട് മീനാങ്കല്‍ പി ഒ എന്നയാളുടെ കൈവശത്തിലാണ് എന്നും ടി ഭൂമി ടിയാളുടെ അപേക്ഷ പ്രകാരം പതിച്ച് നല്കുന്നതിലെക്ക് ഉള്ള നോട്ടീസ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസില്‍ പരസ്യപ്പെടുത്തുന്നതിനും ആക്ഷേപം ഉണ്ടെങ്കില്‍ ആയതും കമ്മറ്റി തീരുമാനവും അറിയിക്കുന്നതിനു നെടുമങ്ങാട് തഹസില്‍ദാര്‍ 17/09/2018 ലെ H2 -12218/18 നമ്പര്‍ കത്ത് പ്രകാരം അറിയിച്ചതിനെ തുടര്‍ന്ന്‍ ടി നോട്ടീസ് പരസ്യപ്പെടുത്തി നാളിതുവരെ യാതൊരു ആക്ഷേപവും ലഭ്യാമാകാത്തതിനാല്‍ ടിയാളുടെ പേര്‍ക്ക് ടി ഭൂമി പതിച്ച് നല്‍കുന്നതിന് ഗ്രാമ പഞ്ചായത്ത്‌ അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
0(10)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 78/5 BL.48ല്‍ പ്പെട്ട 2.3 ആര്‍ ഭൂമി ശ്രീമതി.അനിത ഉണ്ടപ്പാറ മലയന്‍തേരി തടത്തരികത്ത് വീട് പറണ്ടോട് പി ഒ എന്നയാളുടെ കൈവശത്തിലാണ് എന്നും ടി ഭൂമി ടിയാളുടെ അപേക്ഷ പ്രകാരം പതിച്ച് നല്കുന്നതിലെക്ക് ഉള്ള നോട്ടീസ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസില്‍ പരസ്യപ്പെടുത്തുന്നതിനും ആക്ഷേപം ഉണ്ടെങ്കില്‍ ആയതും കമ്മറ്റി തീരുമാനവും അറിയിക്കുന്നതിനു നെടുമങ്ങാട് തഹസില്‍ദാര്‍ 17/09/2018 ലെ H2 -12216/18 നമ്പര്‍ കത്ത് പ്രകാരം അറിയിച്ചതിനെ തുടര്‍ന്ന്‍ ടി നോട്ടീസ് പരസ്യപ്പെടുത്തി നാളിതുവരെ യാതൊരു ആക്ഷേപവും ലഭ്യാമാകാത്തതിനാല്‍ ടിയാളുടെ പേര്‍ക്ക് ടി ഭൂമി പതിച്ച് നല്‍കുന്നതിന് ഗ്രാമ പഞ്ചായത്ത്‌ അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
07/12/2018
0(11)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം വാര്‍ഡില്‍ ശ്രീ മോഹനന്‍, അനിലാഭവന്‍, പാലൈക്കോണം എന്ന വ്യക്തി പൗള്‍ട്രി ഫാമിന്റെ പെര്‍മിറ്റിനു വേണ്ടി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിക്കുകയും പെര്‍മിറ്റ്‌ നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
Meeting Date
07/12/2018
0(12)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാര്‍ഡില്‍ ശ്രീമതി.ഗ്രീഷ്മ എസ് എല്‍,നീരജ് ഭവന്‍ മുത്തികാവ് പറണ്ടോട് എന്നയാള്‍ വെള്‍ഡിംഗ് വര്‍ക്ക്ഷോപ്പ് റെഗുലറൈസ് ചെയ്യുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി കെട്ടിടം റെഗുലറൈസ് ചെയ്യന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Meeting Date
07/12/2018
0(13)
Agenda
കത്തുകളും അപേക്ഷകളും
Decision
മാധവ് നഗര്‍ റോഡ്‌ നിര്‍മ്മാണം എന്ന സ്പില്‍ ഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പദ്ധതി തുക നഷ്ടപ്പെടുത്താതെ റോഡ്‌പണി നിര്‍ത്തിയ സ്ഥലത്തുനിന്നും പദ്ധതി ആരംഭിച്ച് ഫണ്ട്‌ വിനിയോഗിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(14)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി 2018-19 വാര്‍ഷിക പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 10/2019 പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ അത്യാവശ്യം വയറിംഗ് ജോലികള്‍, ഫ്രണ്ട് ഓഫീസില്‍ അപേക്ഷകളും തപാലുകളും വയ്ക്കുന്നതിന് റാക്കുകള്‍, ഫ്രണ്ട് ഓഫീസില്‍ വരുന്നവര്‍ക്ക് ഇരിയ്ക്കുവാന്‍ കസേരകള്‍, ടോക്കണ്‍ മെഷീനും ഡിസ്പ്ലേ സിസ്റ്റവും, ടെലിവിഷന്‍, വാട്ടര്‍ പ്യൂരിഫയര്‍, റാമ്പ്, കേടായ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനം ശരിയാക്കുക, ഫ്രണ്ട് ഓഫീസ് ഹരിതപൂര്‍ണ്ണമാക്കുന്നതിന് ചെടി ചട്ടികള്‍ വയ്ക്കുക, ഓഫീസില്‍ വേണ്ട സ്ഥലങ്ങളില്‍ കര്‍ട്ടനുകള്‍ സ്ഥാപിക്കുക, ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, കേടായ കതകുകള്‍, ജനലുകള്‍ എന്നിവ അറ്റകുറ്റപ്പണികള്‍ നടത്തുക, ഓഫീസില്‍ മ്യൂസിക്‌ സിസ്റ്റം സ്ഥാപിക്കുക എന്നിവ ചെയ്യുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ആര്‍ട്ടിസാന്‍സ് കോര്‍പറേഷനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(15)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന്റെ ഭാഗമായി 2018-19 വാര്‍ഷിക പദ്ധതിയിലെ പ്രോജക്റ്റ് നമ്പര്‍ 10/2019 പ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ പെയിന്റിംഗ് പ്രവൃത്തികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ക്വട്ടേഷനുകള്‍ ലഭിക്കുകയുണ്ടായി. 1. സജയന്‍, അയനത്തുകോണം - 1,10,000/- 2. ജോസ്, ഊറുവള്ളിത്തലയ്ക്കല്‍, ആര്യനാട് പി ഒ - 98,000/- 3. സനല്‍, കാനക്കുഴി - 99,000/- പ്രസ്തുത ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുക രേഖപ്പെടുത്തിയ ശ്രീ ജോസ്, ഊറുവള്ളിത്തലയ്ക്കല്‍, ആര്യനാട് പി ഒ എന്നയാളുടെ ക്വട്ടേഷന്‍ താഴെപറയുന്ന നിബന്ധനകള്‍ പ്രകാരം അംഗീകരിച്ച് തീരുമാനിക്കുന്നതിനും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും തീരുമാനിച്ചു. 1. സീലിംഗ് ഉള്‍പ്പെടെ അപ്പെക്സ് പെയിന്റ് ഉപയോഗിക്കണം. 2. ജനല്‍, വാതില്‍ എന്നിവ ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന ഇനാമല്‍ പെയിന്റ് ഉപയോഗിക്കണം. 3. ആവശ്യമായ രീതിയില്‍ 2 കോട്ട് പെയിന്റ് ചെയ്യണം. 4. ചുവരിലെ വിടവുകള്‍, വിള്ളലുകള്‍ വേണ്ട രീതിയില്‍ അടച്ച് പ്രവൃത്തി ചെയ്യണം. 5. അസിസ്റ്റന്റ് എന്‍ജിനീയറുടെ വാല്യുവേഷന്‍ ലഭിച്ചതിനുശേഷം ബില്‍ തുക നല്‍കും. 6. മതില്‍ അനുബന്ധ മേഖലകള്‍, ചുവരുകള്‍, ജനല്‍, വാതില്‍ എന്നിവ വൃത്തിയാക്കിയതിനുശേഷം മാത്രമേ പെയിന്റിംഗ് പ്രവൃത്തി ആരംഭിക്കാന്‍ പാടുള്ളൂ.
Meeting Date
07/12/2018
0(16)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ 3 ടോയ്ലറ്റുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ പ്ലംബിംഗ് സാധനങ്ങള്‍ വാങ്ങുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അതിനാവശ്യമായ ചെലവ് തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
07/12/2018
0(17)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡിലെ (XI-50) 24 നമ്പര്‍ കടുക്കോട് അംഗന്‍വാടിയെ സംബന്ധിച്ച് വാര്‍ഡ്‌ മെമ്പര്‍ നല്‍കിയ പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും അംഗന്‍വാടി ജീവനക്കാരില്‍ നിന്നും വിശദീകരണം ലഭ്യമാക്കുന്നതിനും ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(18)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ചേരപ്പള്ളി നിര്‍മ്മിതി കോളനി 38 നമ്പര്‍ വീട്ടില്‍ താമസിക്കുന്ന കൃഷ്ണമ്മ കെ യുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ടിയാള്‍ താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ പട്ടയം നല്‍കുന്നതിന് പഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
07/12/2018
0(19)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ചേരപ്പള്ളി നിര്‍മ്മിതി കോളനി തീര്‍ത്ഥ ഭവന്‍ വീട്ടില്‍ താമസിക്കുന്നശ്രീമതി ശ്യാമളയുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ടിയാള്‍ താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ പട്ടയം നല്‍കുന്നതിന് പഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
07/12/2018
0(20)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ചേരപ്പള്ളി നിര്‍മ്മിതി കോളനി 737 നമ്പര്‍ വീട്ടില്‍ താമസിക്കുന്ന ശ്രീമതി ഓമന സി - യുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ടിയാള്‍ താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ പട്ടയം നല്‍കുന്നതിന് പഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
07/12/2018
0(21)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ (നമ്പര്‍ 1) വാര്‍ഡില്‍ കീഴ്പാലൂര്‍ അല്ലിനിയോട് നടപ്പാതയ്ക്ക് മദ്ധ്യേ നില്‍ക്കുന്ന 3 ഇലക്ട്രിക് പോസ്റ്റുകള്‍ (നമ്പര്‍ T-PM/2011-47, P/PM/47/2013, T-PM-47/2012) അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നം ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(22)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂര്‍ (നമ്പര്‍ 15) വാര്‍ഡില്‍ റര്‍ബന്‍ പദ്ധതിയുടെ ഭാഗമായി വേവറത്തല ബണ്ട് റോഡ്‌ നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന 4 ഇലക്ട്രിക് പോസ്റ്റുകള്‍ (നമ്പര്‍ AE-79/14, AE-79/14/1, AE-79/14/2, AE-79/14/3) അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നം ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2018
0(23)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ ആര്‍ എസ് ഹരി അംഗന്‍വാടി അറ്റകുറ്റപ്പണി (പ്രോജക്റ്റ് നമ്പര്‍ 158/19) എന്ന പദ്ധതി നിര്‍വ്വഹണത്തിനായി രൂപീകരിച്ച ഗുണഭോക്തൃകമ്മറ്റി കണ്‍വീനറായി ശ്രീമതി ശ്രീജ, നൂപുരം, കോട്ടയ്ക്കകം പി ഒ, ആര്യനാട് എന്ന വ്യക്തിയെയും ചെയര്‍മാനായി ശ്രീമതി ഷീല, ഷീലാഭവന്‍, കോരാംകുഴി, കോട്ടയ്ക്കകം പി ഒ, ആര്യനാട് എന്ന വ്യക്തിയേയും തെരഞ്ഞെടുത്ത നടപടി അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
07/12/2018
0(24)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ ആനന്ദേശ്വരം ശിവക്ഷേത്രത്തിനടുത്ത് ഉണ്ടായിരുന്ന പൊതുടാപ്പ് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.