Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO115/2019 പള്ളിവേട്ട കമ്മ്യൂണിറ്റി ഹാളിന് വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനതപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ മന്നൂര്‍ക്കര വില്ലേജില്‍ മന്നൂര്‍ക്കര മുറിയില്‍ കോട്ടൂര്‍ കാവടിമൂല വീട്ടില്‍ ഷാജിമ D/O നൂര്‍ജഹാന്‍ എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 543/ 3-3-1 ല്‍ പെട്ട വസ്തുവെയും പ്രസ്തുത വസ്തുവില്‍ പ്രവേശിക്കുന്നതിനായുള്ള 3 മീറ്റര്‍ വീതിയുള്ള നടപ്പവകാശത്തെയും ഗതാഗത സ്വാതന്ത്ര്യത്തെയും കൂടി സെന്റ്‌ ഒന്നിന് 125000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//