Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള എസ് എല്‍ ബി പി പരിപാലനം എന്ന പദ്ധതിക്കായി ആര്യനാട്ചു മൃഗാശുപത്രിയിലെ കന്നുകുട്ടി ജനന രജിസ്റ്ററില്‍ നിന്നും ചുവടെ പറയുന്ന ഗുണഭോക്താക്കളെക്കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതിന് വെറ്റിനറി സര്‍ജനോട് നിര്‍ദേശിച്ച് തീരുമാനിച്ചു. 1. നൂര്‍ജഹാന്‍, വലിയവിള പുത്തന്‍വീട്, ഓണംകോട് 2. ജമീലാ ബീവി, അനസ് മന്‍സില്‍, പള്ളിവേട്ട 3. രാജമണി, രജീഷ് ഭവന്‍, ഈഞ്ചപ്പുരി 4. അനിത കെ, അനഘ ഭവന്‍, മുക്കാലി 5. വിക്ടോറിയ, എസ് ബി ഭവന്‍, കൊക്കോട്ടേല 6. വത്സല, റോഡരികത്ത് വീട്, വിനോബാനികേതന്‍ 7. ഗീത, ധന്യ ഭവന്‍, മീനാങ്കല്‍ 8. കമറുദ്ദീന്‍, പതിന്‍പറത്തലയ്ക്കല്‍, പള്ളിവേട്ട 9. അന്‍സാരി, അന്‍സാരി മന്‍സില്‍, വെട്ടയില്‍ 10. ലൈലാബീവി, ലൈലാ മന്‍സില്‍, പേഴുംമൂട് 11. ഷംനാദ്, തടത്തരികത്ത് വീട്, തണ്ണിപ്പാറ 12. സലിം, ഷഫ്ന മന്‍സില്‍, പള്ളിവേട്ട 13. വിജയലക്ഷ്മി, എസ് വി കോട്ടേജ്, പറണ്ടോട് 14. സന്തോഷ്കുമാര്‍, കാവുംപുറം, മീനാങ്കല്‍ 15. സുനിതകുമാരി, ജെ എസ് ഭവന്‍, മുള്ളന്‍കല്ല്‌ 16. ഹാഷിം, അര്‍ഷിത മന്‍സില്‍ 17. രാധാകൃഷ്ണന്‍, രേവതി, പറണ്ടോട് 18. ഷീബകുമാരി, ശ്രീകൈലാസ്, കിഴക്കുംകര 19. ശശികല, പൊയ്കയില്‍ വീട്, 20. ഭുവനെന്ദ്രന്‍, അജന്താലയം, ആര്യനാട് 21. ഷീജ, ശബരി, മീനാങ്കല്‍ 22. വാരിജാക്ഷന്‍, മുള്ളന്‍കല്ല്‌, പറണ്ടോട് 23. അജിതകുമാരി, അഖില്‍ ഭവന്‍, മീനാങ്കല്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//