Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് വഴി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കളായി ആര്യനാട് മൃഗാശുപത്രിയിലെ കന്നുകുട്ടി ജനന രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ചുവടെ ചേര്‍ത്തിരിക്കുന്ന പട്ടികയിലുള്ളവരെ ഗുണഭോക്താക്കളായി അംഗീകരിച്ച് തീരുമാനിക്കുകയും നിര്‍വ്വഹണം നടത്തുന്നതിന് വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു. 1. സുരേന്ദ്രന്‍ നായര്‍, ജയശ്രീ മന്ദിരം, ഈഞ്ചപ്പുരി 2. ബൈജു, കൊറണ്ടിവിള, ചൂഴ 3. സുമ, മഠത്ത് വാതുക്കല്‍, ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//