Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 - 2020 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികളില്‍ മെമ്പര്‍മാരുടെ അഭ്യര്‍ഥന പ്രകാരം ഭേദഗതി വരുത്തേണ്ടതായിട്ടുള്ള പദ്ധതികള്‍ 2019 - 2020 വര്‍ഷത്തെ പദ്ധതി ഭേദഗതി സമയത്ത് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//