Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Installation of smart classroom in five school എന്ന പദ്ധതിയുടെ നിര്‍വഹണം നടത്തുന്നതിലെക്കായി കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റെഡ് (SICO) സമര്‍പ്പിച്ച 28/11/2018 തീയതിയിലെ SIDCO/MKTG/SCR/2018-2019 നമ്പര്‍ എസ്ടിമെട്റ്റ് കമ്മറ്റി അംഗീകരിച്ചു. ആയത് പ്രകാരം ഒരു സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് 375000/- രൂപ ആകും എന്നതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഗവ.എല്‍ പി എസ് പറണ്ടോട് , ഗവ . ട്രൈബല്‍ എല്‍ പി എസ് തേവിയാരുകുന്നു എന്നീ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//