14/01/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2017-2018 വര്‍ഷം നിര്‍വഹണം പൂര്‍ത്തിയായ പ്രോജക്റ്റ് നമ്പര്‍ SO18/2017 തേവിയാരുകുന്ന് കേന്ദ്രമായി മിനി ഹൈമാസ്റ്റ് ലൈറ്റ് / ലൊ മാസ്റ്റ്എന്ന പദ്ധതിയില്‍ ടെക്ക്നിക്കല്‍ സാങ്ങ്ഷന്‍ , മെഷര്‍മെന്‍റ് എം ബുക്ക് എന്നിവ തയ്യാറാക്കി നല്‍കിയതിന്റെ സെന്‍റ്റെജ് ചാര്‍ജ് ആയി തനിക്ക് ലഭിക്കേണ്ട 8942/- രൂപ അനുവദിക്കുന്നതിന് ശ്രീ.സദാശിവന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ (Rtd)ആന്ജനെയം ഓള്‍ഡ് കാരയ്ക്കാമണ്ഡപം നേമം തിരുവനന്തപുരം എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാള്‍ക്ക് ടി തുക അനുവദിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാലും ടി പദ്ധതിയുടെ നിര്‍വഹണം പൂര്‍ത്തിയായതിനാല്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ കഴിയാത്തതിനാലും തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിച്ച് നല്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//