Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1. വേവറത്തല ബണ്ട് റോഡ്‌ നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - കുറഞ്ഞ തുക 14,98,836 ക്വോട്ട് ചെയ്തത് ശ്രീ സച്ചിന്‍ എസ് ബാബു 2. കാനക്കുഴി - പേഴുംമൂട് ബൈലൈന്‍ (നാഷണല്‍ റര്‍ബന്‍ മിഷന്‍) - കുറഞ്ഞ തുക 22,46,776.63 ക്വോട്ട് ചെയ്തത് ശ്രീ ഗോപി എസ് 3. മൈലമൂട് - കണിയാം വിളാകം - കൊടുങ്ങന്നി റോഡ്‌ നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - കുറഞ്ഞ തുക 21,34,015.45 ക്വോട്ട് ചെയ്തത് ശ്രീ ടി ജി പ്രതാപ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//