Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

14-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ആസൂത്രണ സമിതിയെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും 15 അംഗങ്ങളെ വീതം ഉള്‍പ്പെടുത്തിക്കൊണ്ട് വാര്‍ഡ് തല ആസൂത്രണ സമിതികള്‍ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത വാര്‍ഡ് തല ആസൂത്രണ സമിതികളുടെ യോഗം കൂടുന്നതിന് ഓരോ വാര്‍ഡിനും രജിസ്റ്ററുകള്‍ നല്‍കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//