Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ AE LSGD നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളില്‍ DPC അംഗീകാരം നേടിയ താഴെപ്പറയുന്ന പദ്ധതികള്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അപ്പ്രൂവല്‍ വാങ്ങുന്നതിനായും പദ്ധതി അടിയന്തിരമായി നിര്‍വ്വഹണം നടത്തുന്നതിനും AE LSGD യെ ചുമതലപ്പെടുത്തി ഐകകണ്ടേന അംഗീകരിച്ചു തീരുമാനിച്ചു. Project No Project Name Malayalam Impl Code Single Year Amount Fund Description 80 ഹരിത ശ്രീ-ലൈഫ് കെയര്‍ യൂണിറ്റുകള്‍ AE(LSGD) 1000000 Development Fund(General) - 1000000 84 അംഗന്‍വാടികളുടെ നവീകരണം AE(LSGD) 500000 Maintenance Fund - Non-road Assets - 500000 95 മൃഗാശുപത്രി അറ്റകുറ്റപ്പണി AE(LSGD) 500000 Maintenance Fund - Non-road Assets - 500000 102 കാവുംമൂല ഒന്നാം പാലം റോഡ്‌ പൂര്‍ത്തീകരണം AE(LSGD) 800000 Development Fund(CFC Basic Grant ) - 800000 105 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ AE(LSGD) 5000000 Centrally Sponsored Scheme Fund - 3500000 , Development Fund(CFC tied Grant ) - 1500000 140 കാനക്കുഴി അംഗൻവാടി നിർമ്മാണം AE(LSGD) 1450000 Development Fund(General) - 580000 , Centrally Sponsored Scheme Fund - 870000 142 പാലൈക്കോണം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ - ആധുനിക വത്കരണം AE(LSGD) 300000 Development Fund(S.C.P) - 300000 144 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം AE(LSGD) 2811000 Development Fund(CFC Basic Grant ) - 2811000 146 ഹോമിയോ ആശുപത്രി നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 147 കൃഷി ഓഫീസ് നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 149 ഠൌൺ അംഗനവാടി നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 151 ഐത്തി വലിയകലുങ്ക് റോഡ് നവീകരണം AE(LSGD) 1000000 Maintenance Fund - Road Assets - 282686 , Own Fund - 717314 152 മീനാങ്കൽ രോഹണി നട - കടുവാക്കുഴി പുനരുദ്ധാരണം AE(LSGD) 1000000 Maintenance Fund - Road Assets - 1000000 153 പള്ളിവേട്ട പേഴുമൂട് വെട്ടയിൽതടം റോഡ് പുനരുദ്ധാരണം AE(LSGD) 100000 Maintenance Fund - Road Assets - 100000 154 മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റോഡ് സംരക്ഷണം- ഭിത്തി നിർമ്മിക്കൽ AE(LSGD) 1000000 Maintenance Fund - Road Assets - 1000000 155 മൈലമൂട് പള്ളിത്തറ ഇടറോഡ് നവീകരണം AE(LSGD) 100000 Development Fund(CFC Basic Grant ) - 100000 156 ആര്യനാട് കെഎസ്ആർടിസി ടിപ്പോയിൽ മദർ ആന്റ് ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് നിർമ്മാണം AE(LSGD) 490000 Centrally Sponsored Scheme Fund - 490000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//