Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ആസൂത്രണ സമിതി , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെമ്പേഴ്സ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് 16/12/2021 തീയതി നെയ്യാര്‍ ഡാമില്‍ വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനും ആയതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//