28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (25) നമ്പര്‍ തീരുമാനം
2019/2020 കാലയളവില്‍ മഴക്കെടുതി ഭവന പദ്ധതി പ്രകാരം നെടുമങ്ങാട് ഐ.റ്റി.ഡി.പി മുഖേന നല്‍കിയ ധനസഹായം കൊണ്ട് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശ്രീമതി .സുജാത , ചിപ്പി ഭവന്‍,കാരോട്ട് കാവ് ,മീനാങ്കല്‍ പി.ഒ , ശ്രീമതി.രാധ, ജി.ആര്‍ ഭവന്‍ , തിരമന്‍കുഴി , ആര്യനാട് എന്നീ 2 ഗുണഭോക്താക്കള്‍ക്ക് പദ്ധതി തുകയുടെ അവസാന ഗഡു നല്‍കുന്നതിന് വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ടുളള ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് യോഗം എല്‍.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//