Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (23) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് , ഗവ.യു.പി. സ്കൂളില്‍ 2018-ല്‍ പ്രകൃതി ക്ഷോഭത്തില്‍ പെട്ട് മറിഞ്ഞു വീണ മുക്കംപാല മരം സ്കൂള്‍ പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്നുവെന്നും ആയതിന് നടപടി സ്വീകരിയ്ക്കണമെന്നുമുളള സ്കൂള്‍ ഹെഡ്മിസ്ട്രസ്സിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് നിശ്ചയിച്ച 1500/- രൂപ ഈടാക്കി പ്രസ്തുത മരം സ്കൂളിന്‍റെ ആവശ്യത്തിന് പി.റ്റി.എ കമ്മിറ്റിക്ക് നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//