Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍-ജീവന്‍ മിഷന്‍ കുടിവെളള പദ്ധതിയില്‍ അനുവദിച്ച ഠൌണ്‍ വാര്‍ഡിലെ മേലേച്ചിറ -ഗിരി നഗര്‍ , പിരപ്പന്‍കോട് - മേലേച്ചിറ പ്രദേശത്തെ വീടുകളില്‍ കുടിവെള്ളം അടിയന്തിരമായി എത്തിയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//