Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

14-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ആസൂത്രണ സമിതിയെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും 15 അംഗങ്ങളെ വീതം ഉള്‍പ്പെടുത്തിക്കൊണ്ട് വാര്‍ഡ് തല ആസൂത്രണ സമിതികള്‍ രൂപീകരിയ്ക്കുന്നതിനും വാര്‍ഡ് തല ആസൂത്രണ സമിതി , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//