28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (17) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണെന്നും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുളള യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലായെന്നും യോഗം വിലയിരുത്തി.സമീപ പഞ്ചായത്തുകളിലെല്ലാം ഗുണഭോക്താക്കള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. മാത്രവുമല്ല ടി പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തത ബന്ധപ്പെട്ട അധികാരികള്‍ മാറ്റണമെന്നും കൂടാതെ പ്രസ്തുത പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തിലും അടിയന്തിരമായി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//