Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട്.നംബര്‍. 84.അംഗന്‍വാടികളുടെ നവീകരണം എന്ന പദ്ധതിയിലുള്‍പ്പെടുത്തി താഴെപ്പറയുന്ന അംഗന്‍വാടികളുടെ എസ്റ്റിമേറ്റ് എടുത്ത് പദ്ധതി നിര്‍വ്വഹണം അടിയന്തിരമായി നടത്തുന്നതിന് AE LSGD യെ ചുമതല പ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1 ) ടൌണ്‍ അംഗന്‍വാടി - 150000/- രൂപയില്‍ അധികരിക്കാത്ത തുക 2) കണിയാം കുഴി അംഗന്‍വാടി - 150000/- രൂപയില്‍ അധികരിക്കാത്ത തുക 3) മീനാങ്കല്‍ അംഗന്‍വാടി - 200000/- രൂപയില്‍ അധികരിക്കാത്ത തുക

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//