Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നം.133/22 പഞ്ചായത്ത് ഓഫീസ് കബ്യൂട്ടറും അനുബന്ധ ഉപകരണങ്ങളഉം എ എം സി നല്‍കല്‍ ടി പ്രോജക്ട് നടപ്പിലാക്കുന്നതിനായി കെല്‍ട്രോണ്‍ നല്‍കിയ 83,190/- രൂപയുടെ എസ്റ്റിമേറ്റ് അനുസരിച്ച് പ്രസ്തുത സ്ഥാപനത്തിന് എ എം സി നല്‍കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//