Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി.ഷിവിന്‍ കുമാരി.ജെ.യു-ന്‍റെ കണ്ണട അലവന്‍സ് അനുവദിയ്ക്കുന്നതിനുളള അപേക്ഷ യോഗം പരിശോധിച്ചു. നിയമാനുസൃതം അര്‍ഹതപ്പെട്ട അലവന്‍സ് അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമീനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//