Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിലുള്ളവരെ പട്ടികജാതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഭവന നിർമ്മാണ ഗുണഭോക്താക്കളായി തെരഞ്ഞെടുത്ത് വെള്ളനാട് പട്ടികജാതി വികസന ഓഫീസിന് കൈമാറുന്നതിന് ഐക്യകണ്ഠേനെ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//