28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (20) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പളളിവേട്ട വാര്‍ഡില്‍ പേഴുംമൂട് വെട്ടയില്‍ തടം പ്രദേശത്ത് റോഡ് സൈഡില്‍ നില്‍ക്കുന്ന TLKPP/174/9 നമ്പര്‍ പോസ്റ്റ് ശക്തമായ മഴയില്‍ പോസ്റ്റിനു ചുറ്റുമുളള മണ്ണ് ഒലിച്ചു പോകുകയും അത്യന്തം അപകടാവസ്ഥയിലായി നിലം പതിയ്ക്കാറായ അവസ്ഥയിലാണ്. ആയതിനാല്‍ പ്രസ്തുത പോസ്റ്റ് ഉറപ്പിച്ച് നിറുത്തതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് കെ.എസ്സ്.ഇ.ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//