Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (26) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് പള്ളിവേട്ട വാര്‍ഡിലെ പേഴുംമൂട് വെട്ടയില്‍തടം പ്രദേശത്തും പള്ളി വേട്ട ലക്ഷംവീട് കോളനി പ്രദേശത്തും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് മുഴുവന്‍ വീടുകളിലും പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ പ്രദേശങ്ങളിലെ പൊതു പൈപ്പ് കണക്ഷന്‍ ഡിസ്കണക്ട് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ആര്യനാട് വാട്ടര്‍ അതോറിറ്റി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//