28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മീനാങ്കല്‍ , പന്നിക്കുഴി ,മുക്ക് തോട് ശ്രീമതി.യശോദയ്ക്കും മക്കള്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനാല്‍ ചിറയിന്‍കീഴ് സി.എഫ്.എല്‍.റ്റി സി സെന്‍ററിലേയ്ക്ക് മാറ്റിയിരുന്നു. ടി യാള്‍ക്കാരെഡിസ്ചാര്‍ജ്ജ് ചെയ്ത് തിരികെ മീനാങ്കലില്‍ അവരുടെ വീട്ടില്‍ എത്തിച്ചയിനത്തില്‍ ഓട്ടോ ചാര്‍ജ്ജ് അനുവദിയ്ക്കണമെന്നുളള ശ്രീ.ബിജുകുമാര്‍-ന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ഓട്ടോ ചാര്‍ജ്ജിനത്തില്‍ 1500/- രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//