Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ പന്നിക്കുഴി പ്രദേശത്ത് ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ മീനാങ്കള്‍ ട്രൈബല്‍ ഹൈസ്കൂളില്‍ 23/10/2021 തീയതി മുതല്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുകയുണ്ടായി. പ്രസ്തുത ക്യാമ്പില്‍ 2 ദിവസത്തെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ 18400/- രൂപ അനുവദിയ്ക്കണമെന്നുള ശ്രീ.ഗോപന്‍ എന്നയാളുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//