Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
29/09/2021
1(23)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.79/22 ഹരിതഭവനം പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.79/22 ഹരിതഭവനം
Meeting Date
29/09/2021
1(24)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.97/22 കിടാരി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
29/09/2021
1(25)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പ്രോജക്ട് നംബര്‍.95/22 മ്യഗാശുപത്രി നവീകരണം (500000/- non road) ടി പദ്ധതി ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പദ്ധതിനിര്‍വ്വഹണം നടത്തുന്നതിന് AELGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
29/09/2021
1(26)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
പ്രോജക്ട്.നംബര്‍ 129.ആനന്ദേശ്വരം തുണ്ഠില്‍ കടവ് 490000/- ടി പ്രോജക്ട് ഇടെന്‍ഡര്‍ ചെയ്തിട്ടും അംഗീക്യതകരാറുകാര്‍ നിയമാനുസ്യത ടെന്‍ഡര്‍ സമര്‍പ്പിക്കാത്തതിനാല്‍ പ്രസ്തുത പ്രോജക്ട് നിയമാനുസ്യത മാനുവല്‍ ടെന്‍ഡര്‍ ചെയ്യുന്നതിന് AELSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
29/09/2021
1(27)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ PMAY ആവാസ് പ്ളസ് സോഫ്റ്റ് വെയര്‍ മുഖേന രജിസ്ററര്‍ ചെയ്തിട്ടുള്ളതും വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് നിര്‍വ്വഹണം നടത്തുന്നതുമായ ജനറല്‍, മൈനോരിറ്റി, പട്ടികജാതി, പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള ലിസ്റ്റ് അംഗീകരിച്ച് നിര്‍വ്വഹണം നടത്തുന്നതിനായി വെള്ളനാട് ബ്ളോക്ക്പഞ്ചായത്തിന് കൈമാറുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
29/09/2021
1(28)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.81/22 പുനര്‍ജനി (മാത്യകാ ക്യഷി തോട്ടങ്ങള്‍) പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.81/22 പുനര്‍ജനി (മാത്യകാ ക്യഷി തോട്ടങ്ങള്‍)
Meeting Date
29/09/2021
1(29)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി ഓഫീസര്‍ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.55/22 ക്ഷീരകര്‍ഷകര്‍ക്ക് റബര്‍മാറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.55/22 ക്ഷീരകര്‍ഷകര്‍ക്ക് റബര്‍മാറ്റ്
Meeting Date
29/09/2021
1(30)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.86/22 മല്‍സ്യ സമ്യദ്ധി പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.86/22 മല്‍സ്യ സമ്യദ്ധി പദ്ധതി
Meeting Date
29/09/2021
1(31)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.28/22 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്ഖോളര്‍ഷിപ്പ് നല്‍കല്‍ നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.28/22 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്ഖോളര്‍ഷിപ്പ് നല്‍കല്‍ SL. NO NAME OF BENEFISHERY ADDRESS PHONE NUMBER WARD 1 ASHMIKA A B THADATHARIKATHU VEEDU OOTTUKUZHI MEENANKAL PO 9645542960 2 SHAHID S SHAHID MANZIL MALAYANTHERI PARANDODE 6282098830 3 MUHAMMED SHERIF THADATHARIKATHU VEEDU MALAYANTHERI PARANDODE 6235353044 4 DHANYA SANTHOSH THOTTARIKATHU VEEDU ORULUKUZHI PARANDODE 9645114383 5 KISHOR MANCHADININNA VILABOUNDERMUKKU PARANDODE 9400751410 6 SANTHOSH R S KALIYANVILAKOM SANTHOSH BHAVAN PARANDODE 8943784110 7 BISMITHA BISMITHA MANSIL THAZHEMUKKU PARANDODE 9446701474 8 ANANTHU B ANANTHU BHAVAN CHERUMANCHAL KOKKOTTELA 8301036570 9 RAJITHA S R PLAVARATHALA PUTHEN VEEDU KOKKOTTELA 9447247599 10 ANANTHAN KRISHNAN PALLITHARA VEEDU PALLIVETTA ARYANADU 11 VIGNESWAR M S KUMAR SANATHANA PALAIKKONAM ARYANADU 12 RATHEESH KUMAR PULIKKUZHI VEEDU PALAIKKONAM ARYANADU 13 DANI SANTHOSH VALLIMANGALAM THAMPOORANPARA VEEDU KOKKOTTELA 9961240883 14 AKHIL S P SHAMBUTHANGI THADATHARIKATHU VEEDU KUTTICHAL PO 9946389579 15 BHAGYALEKSHMI SREEPATHMAM PALLIVETTA ARYANADU 8281575740 16 KANNAN MALLIKA BHAVAN PAZHAYATHERUVU ARYANADU 8943571712 17 JEBIN J S THADATHARIAKATHU PUTHEN VEEDU NARIPPARAVETTA PALLIVETTA 7034418157 18 MITHRA L PANCHAMI BHAVAN ANANDESWARAM ARYANADU 9447656359 19 AJITH. A ROHINI NIVAS MAILANIKKONAM KOTTAKKAKOM 8606390195 20 ABHIJITH A ROHINI NIVAS MAILANIKKONAM KOTTAKKAKOM 8606390195 21 ABHILASH S ABHILASH BHAVAN KOTTAKKAKOM 9746726415 22 ADHITH.R.B BABU BHAVAN KANIYAMVILAKOM KOKKOTTELA 9995745783 23 VAISHNAVI. V. N GEETHAM PEYIKKAVILA CHOOZHA ROAD ARYANADU 9562763353 24 GOPIKA SINDHU BHAVAN POTTANCHIRA PARANDODE 8590834820 25 ANJITHA SUDHAKARAN ANJITHA BHAVAN AITHY PARANDODE 9526431509 26 ADWAIDH. S SARATH SANDYA IRAVOOR ARYANADU 9048305553 27 ROHINI M ROADARIKATHU VEEDU IRAVOOR ARYANADU 9446063715 28 ATHIRA S ATHIRA BHAVAN ENCHAPPURI KOKKOTTELA 9048401338 29 APARNNA .S KIZHAKKEKKARA VEEDU CHOOZHA ARYANADU 9946694437 30 IRFAN .M IRSHAN MANZIL MANCHIRA MEKKUMKARA VEEDU CHOOZHA 9656266885 31 SNEHA XAVIOR L X BARAKKA BHAVAN THULAYATHUKONAM PUNALAL 9048464174 32 AFSAL AFSANA MANZIL PALLIVETTA ARYANADU 9497163276 33 MUHAMMED FAJAR MUBEENA MANZIL PALLIVETTA ARYANADU 8590855446 34 HARINARAYANAN P SARADA BHAVAN PEYIKKAVILA VALIYAKALUNK PARANDODE 8075629266 35 SHAHID. S S MEKKUMKARA PUTHEN VEEDU ARATHANKUZHI PALLIVETTA 9495302690 36 ALTHAF .A ALTHAF MANZIL PLAVARATHALAKKAL NADUVILA 37 NOUFAL N NOUFAL MANZIL KADUAVAKUZHI PALLIVETTA 38 MUHAMMED ADHIL VETTAYIL THADATHARIKATHU VEEDU PEZHUMOODU 9946539176 39 VISHNU L R ROADARIKATHU VEEDU VALIYAKALUNKU 7025634558 40 MIDHUN A S NELLIVILAKATHU VEEDU KIZHAKKEKKARA IRAVOOR 9645423277 41 SYAM MOHAN.M S SYAM NIVAS VALIYAKALUNKU PARANDODE 9544791299 42 VISHNU P MOONNAMKALLU VALIYAKALUNKU PARANDODE 6282348530 43 ADWAITH VIDYAMANTHIRAM VALIYAKALUNKU PARANDODE 9846232920 44 SONU T VALIYAMALA PUTHEN VEEDU CHERAPPALLY ARYANADU 9946824663 45 ABHI GEORGE THANNIMOODU VEEDU PALAIKKONAM 46 FARSANA T S FARZANA MANSIL KANCHIMADAKKU PARANDODE 47 JEROMIA JEENA SADANAM KURUVIYODU PUNALAL 7561045204 48 DEVIKA S K CHANDRA BHAVAN PALLIVETTA 49 RAHUL R A ATHIRA BHAVAN POTTANCHIRA PARANDODE 50 ATHIRA A R ATHIRA BHAVAN POTTANCHIRA PARANDODE P O 51 shahana Fathima shahana Manzil malayantheri Parandode 9656266886
Meeting Date
29/09/2021
1(32)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.24/22 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്ഖോളര്‍ഷിപ്പ് നല്‍കല്‍ നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.24/22 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്ഖോളര്‍ഷിപ്പ് നല്‍കല്‍ SL. NO NAME OF BENEFISHERY ADDRESS PHONE NUMBER WARD 1 ABHIMANYU R S ROADARIKATHU VEEDU KEEZHPPALLOOR VINOBHANIKETHAN 9961137473 2 SREELEKSHMI V S ROADARIKATHU VEEDU ONNAMPALAM PARANDODE 3 ROSANA FATHIMA S V VETTAYIL THADATHARIKATHU VEEDU PEZHUMOODU 9400896501 4 SAJAN GEORGE SAJAN NIVAS MUKKALI KOTTAKKAKOM 8547955025 5 SREEJITH R REMYA BHAVAN MANCHIRA CHOOZHA 9995678896 6 ANSALNA VENKITTAKUZHI VEEDU KADUVAKUZHI PALLIVETTA 7 SARANYA SARATH BHAVAN VALIYAKALUNKU PARANDODE 9562042029 8 ADHITHYA E P MISPA HOUSE PEYIKKAVILA PARANDODE 9847624976 9 SAJNA C KUMAR SREEJITH BHAVAN CHERAPPALLY PARANDODE 7034776752 10 JOBIN VALIYAMALA PUTHEN VEEDU CHERAPPALLY ARYANADU 9947842368
Meeting Date
29/09/2021
1(33)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി സർജൻ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.43/22 കന്നുക്കുട്ടി പരിപാലനം പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള വെറ്റിനറി സർജൻ കൈമാറിയ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
29/09/2021
1(34)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വി ഇ ഒ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.51/22 വീട് പുനരുദ്ധാരണം (എസ്സ് സി) നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.51/22 വീട് പുനരുദ്ധാരണം (എസ്സ് സി)
Meeting Date
29/09/2021
1(35)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വി ഇ ഒ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.52/22 വീട് പുനരുദ്ധാരണം (എസ്സ് ടി) നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.52/22 വീട് പുനരുദ്ധാരണം (എസ്സ് ടി)
Meeting Date
29/09/2021
1(36)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി സർജൻ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.48/22 ആടുവളര്‍ത്തല്‍ പട്ടികവര്‍ഗ്ഗം (വനിത പദ്ധതി) നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.48/22 ആടുവളര്‍ത്തല്‍ പട്ടികവര്‍ഗ്ഗം (വനിത പദ്ധതി)
Meeting Date
29/09/2021
1(37)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറി , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.14/22 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.14/22 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ്
Meeting Date
29/09/2021
1(38)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറി , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.26/22 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.26/22 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചര്‍
Meeting Date
29/09/2021
1(39)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ സപ്ളെക്കോയുടെ വില്‍പ്പനശാല നടത്തുന്നതിന് താല്‍പ്പര്യം കാണിച്ചുകൊണ്ടുള്ള താലൂക്ക് ഡിപ്പോ അസിസ്റ്റന്‍റ് മാനേജറുടെ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചതില്‍നിന്നും പ്രസ്തുത സപ്ളേക്കോ വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് സപ്ളേക്കോ വില്‍പ്പനകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടി സ്വികരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരൂമാനിച്ചു.
Meeting Date
29/09/2021
1(40)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ജില്ലാപഞ്ചായത്ത് നിർവ്വഹണം നടത്തുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്ത്യലിസ്റ്റ് താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. (1) 250/22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതു സ്ഥലത്തും സമ്മിശ്രകൃഷി
Meeting Date
29/09/2021
1(41)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ വെള്ളനാട് ബ്ളോക്ക്പഞ്ചായത്ത് നിർവ്വഹണം നടത്തുന്ന കാലിത്തീറ്റ സബ്സിഡി പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. കാലിത്തീറ്റ സബ്സിഡി
Meeting Date
29/09/2021
1(42)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നമ്പർ - 17, പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാല്‍ എന്ന പ്രോജക്ടില്‍ പഞ്ചായത്ത് ഓഫീസിലേയ്ക്ക് High Speed Scanner (Canon DRM 1060)വാങ്ങാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
1(43)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന കറവപ്പശു വളർത്തൽ (വനിത)പദ്ധതികളുടെ ഗുണ ഭോക്താക്കളെ താഴെ പ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. കറവപ്പശു വളർത്തൽ (വനിത) ക്രമ നമ്പര്‍ പേര് വിലാസം 1 വാസന്തി സ്മിത ഭവന്‍, ചൂഴ 2 കുമാരി മാങ്കോട് പുത്തൻവീട്, ഇറവൂര്‍ 3 ശാന്ത അനിഴം പിരപ്പന്‍കോട്, ആര്യനാട് 4 വിജയകുമാരി തിരുവോണം ഹൗസ്, പള്ളിവേട്ട 5 പുഷ്പാഭായി നവരപ്പറകോണം ഇരിഞ്ചൽ, ആര്യനാട് 6 ഷംല സജീദ് വെട്ടയിൽ തടം പേഴുംമൂട്, പൂവച്ചൽ 7 സരസമ്മ അഭിലാഷ് ഭവൻ ചെറുമഞ്ചൽ, കൊക്കോട്ടേല 8 അജിത കട്ടപ്പാറ ചാരുവിള പുത്തൻവീട്, കൊക്കോട്ടേല 9 ചന്ദ്രിക റോഡരികത്ത് വീട്, കീഴ്പലൂർ, വിനോഭനികേതൻ 10 ഷൈലജ മുരളി ഭവന്‍ മലയൻതേരി പാറമുക്ക്, മീനങ്കല്‍ 11 സിന്ധു മഞ്ചിത്ത് ഭവന്‍ മൂന്നാറ്റ്മുക്ക്, പറണ്ടോട് 12 ശ്രീകുമാരി പൊട്ടന്‍ചിറ, പറണ്ടോട് 13 ഷൈലജ ഗണപതിയാംകുഴി ആര്യനാട് 14 രജനി റോഡരികത്ത് വീട് ചേരപ്പള്ളി പറണ്ടോട് 15 സുധ ജിതിന്‍ നിവാസ് കുരുവിയോട് കാനക്കുഴി 16 ജലജ കുമാരി കൊല്ലക്കുടിവിളാകം കോട്ടയ്ക്കകം
Meeting Date
29/09/2021
1(44)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഫിഷറീസ് ഇൻസ്പെക്ടർ നിർവഹണ ഉദ്യോഗസ്ഥയായ വീട്ടു വളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 2021 22 ഗുണഭോക്തക്കളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്ത് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. സുഭിക്ഷ കേരളം ഗുണഭോക്തൃ പട്ടിക 1 ശ്രീജിത്ത്, ശ്രീജിത്ത് ഭവൻ, വിനോബാനികേതൻ 2 കുമാരി ദേവി, വിഷ്ണു ഭവൻ, ഉരുളക്കുഴി, പറണ്ടോട് 3 കൃഷ്ണകുമാരി , v k സദനം, പൊട്ടൻ ചിറ 4 റോസമ്മ, നന്ദ ഭവൻ, ചെറു മഞ്ചൽ 5 അഖിൽ ദേവ്, ദർശനഭവൻ, കൊക്കോട്ടേല 6 നദിയ ലത്തീഫ് , അൽ മുബാറക്, പള്ളിവേട്ട 7 ഐഷ, താഴേക്കോണത്ത് വിട്, പള്ളിവേട്ട 8 കബീർ, കളത്താൻ ചിറ, പള്ളിവേട്ട 9 ബിനു, മിനി ഭവൻ തുലയത്തു കോണം 10 അനിൽകുമാർ, മകയിരം, കണ്ണങ്കര മൂഴി 11 നിശാന്ത് S S, സാവിത്രി ഭവൻ, കോട്ടയ്ക്കകം 12 സുഗതൻ, കൊല്ലാറാം, ഇറവൂർ 13 സബിൻ, സബിൻ ഭവൻ, ചേരപ്പള്ളി 14 ആശ ജൂലിയറ്റ്, MS നിലയം ഐത്തി, പറണ്ടോട് 15 ആൻഡ്രൂസ് നസ്രത്ത്, കാഞ്ചി മടക്ക്, പറണ്ടോട് 16 സെൽവസ്റ്റർ, ഈന്തിവെട്ട വിട്, കീഴ്പാലൂർ 17 സെൽവിൻ, എബിൻ വിലാസം, ബൗണ്ടർ മൂക്ക് 18 ബാബു സി, ആവണി, കൊക്കോട്ടേല 19 ചിത്രരാജ്, ചൈതന്യ ഭവൻ, ചെറുമഞ്ചൽ 20 പ്രശാന്ത് കുമാർ, ശ്രീവിലാസം, കൊക്കോട്ടേല 21 ഷഫിർ, ഇരിഞ്ചൽ, കിഴക്കും കരവീട്, പാലൈക്കോണം 22 അബ്ദുൾ സലാം, തണ്ണി പാറ, പേഴുംമൂട് പൂവച്ചൽ 23 മോൻസി, മോൻസിഭവൻ, കടുക്കോട്, ചൂഴ 24 ശ്രീകല ജെ, കൊറണ്ടിവിള, തടത്തരികത്ത് വീട്, പുനലാൽ 25 സനൂപ്, സുദർശനാലയം, കല്ലുപാലം, കോട്ടക്കകം 26 സാദത്ത് എ, വിളാകത്ത് വീട്, പറണ്ടോട് 27 ഉദയകുമാരി എം, വിദ്യാഭവൻ, മണ്ണാറം, വിനോബനികേതൻ 28 പ്രശാന്ത്, അജിതാഭവൻ മാവുനിന്നകുഴി 29 ശ്രീ വിജയ്, ഹരിശ്രീ, കൊക്കോട്ടേല 30 സുരേഷ് കുമാർ, കണിയാകുഴി, കിഴക്കുംകര പുത്തൻവീട് 31 ഖാജ അഹമ്മദ് ഷാനവാസ്, പുത്തൻ പള്ളി, പേഴുംമുട് 32 സുഭാഷ് റ്റി, റോഡരികത്തു വീട്, കടുക്കോട് 33 മഞ്ചു കണ്ണങ്കര വീട്, ചുഴ 34 അനു, ഗോപാല നിലയം, കോട്ടക്കകം 35 നസറുദീൻ, ബിസ്മി മൻസിൽ, മൂന്നാംകല്ല്,പറണ്ടോട് 36 സുശീല എസ്, ലക്ഷ്മീനിവാസ്, കീഴ്പാലൂർ 37 ജയകുമാർ, ഉതാടം, ചൂഴിയാംകോണം, ഈഞ്ചപ്പൂരി 38 ഷിബു sv, ഷാജി ഭവൻ, കൊക്കോട്ടേല 39 രാജദാസൻ, സരോവരം, ഇരിഞ്ചൽ 40 താമരാക്ഷി, കടുക്കോട്, വയലരികത്ത് വീട്, പുനലാൻ 41 സീനത്തു ബീവി, കരിയ്ക്കകം, തടത്തരികത്ത് വീട്, ഒന്നാംപാലം 42 സുപ്രഭ ജി, സുരാജ് ഭവൻ, ആണ്ടാംകുഴി, കൊക്കോട്ടേല 43 ശശിധരൻ നായർ, ഗണേൾവിലാസം, കൊക്കോട്ടേല 44 പ്രദീപ്, പ്രദീപ് ഭവൻ, തിരമാൻ കുഴി 45 കുമാരി, മുതിയാം പാറ, പേഴുംമൂട് 46 ലതഎസ് , നിഥിൻ നിവാസ്, മൈലമൂട് 47 അരവിന്ദ്, ആശാരി വിളാകത്ത് വീട്, കൊക്കോട്ടേല 48 തങ്കമണി, ചിത്തിര ഭവൻ, ചെറുമഞ്ചൽ 49 നന്ദിനി, തടത്തരികത്ത് വിട്, കൊക്കോട്ടേല 50 സെൽവരാജ് ജെ, പെനിയൽ നിലയം, പള്ളിവേട്ട 51 സൗമ്യ ആര്, വിജയ ഭവൻ, ഈഞ്ചപ്പുരി 52 തങ്കമ്മ ബി, ലക്ഷ്മി മംഗലം, മൈലമൂട് 53 ഷീജ, ഷെഹ്ന മൻസിൽ, താന്നിമൂട്, പള്ളിവേട്ട 54 ജയകുമാരൻ നായർ, ഉത്രാടം, ചുട്ടിയാംകോണം, ഈഞ്ചപ്പൂരി 55 വസന്ത A, കരിമ്പുവിള, തടത്തരികത്ത് വീട്, കൊക്കോട്ടേല 56 മധുസൂതനൻ, കൈലാസം, വെള്ളയ്ക്കാട് 57 ഓമനയമ്മ, അശ്വതി മന്ദിരം, കല്ലു വരമ്പ്, ഈഞ്ചപ്പുരി 58 ജി ശശിധരൻ നായർ, വിഷ്ണുനിലയം, കൊക്കോട്ടേല 59 പ്രഭാകരൻ, വിനായക, വെള്ളയ്ക്കാട് 60 കൃഷ്ണ കെ, റോഡരികത്തു വിട്, ഈഞ്ചപ്പുരി 61 സുധാകരൻ B, വൃന്ദാവനം, വെള്ളയ്ക്കാട് പാലൈക്കോണം 62 ദീപ്തി, കണിയാകുഴി, കിഴക്കും കര, തോട്ടരികത്ത് വീട് 63 രോഹിത്, കൃഷ്ണവിലാസം, കൊക്കോട്ടേല 64 ഷെർളി B D, ഗിരീഷ് ഭവൻ, കടുക്കോട്, ആര്യനാട് 65 സുശീല ജെ, തുലായത്ത്കോണം, പുനലാൽ 66 സുരേന്ദ്രൻ എസ്, അഭിലാഷ് ഭവൻ, ചെറുമഞ്ചൽ 67 സുമന്ത്രൻ നായർ, പ്ലാവറത്തല പുത്തൻ വീട്
Meeting Date
29/09/2021
1(45)
Agenda
2020-21, 2021-22 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 72/22 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് എന്ന പ്രവര്‍ത്തിക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടുകൊണ്ടുളള എല്‍.എസ്സ്.ജി.ഡി ,അസ്സിസ്സറ്റന്‍റ് എഞ്ചിനിയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു.അടങ്കല്‍ തുകയില്‍ അധികരിയ്ക്കാതെ ഇരുവശവും സംരക്ഷണ ഭിത്തി ,ഗാര്‍ഡ് സ്റ്റോണ്‍,മണ്ണ് ഫില്ലിംഗ് ,ക്വാറി വേസ്റ്റ് ,സൈഡ് കോണ്‍ക്രീറ്റിംഗ് എന്നിവ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എല്‍.എസ്സ്.ജി.ഡി ,അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുാനിച്ചു.
Meeting Date
29/09/2021
2(1)
Agenda
COVID 19 ജാഗ്രത പ്രതിരോധ പ്രവർത്തനങ്ങൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 12/05/2021 മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം ബഹു.ജില്ലാ കളക്ടറുടെ ....ഉത്തരവ് പ്രകാരം 18/10/2021 തീയതി അവസാനിപ്പിക്കുകയുണ്ടായി. ടി കെട്ടിടം വൃത്തിയാക്കി മറ്റു അറ്റകുറ്റ പണികള്‍ എന്നിവ ചെയ്ത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുന്നതിനും ആയതിന് ആവശ്യമായ ചെലവുകള്‍ തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
3(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw GsäSp¯n«pff NphsS ]dbp¶ ]²XnIÄ¡v dnhnj³ A\paXn e`yam¡Wsa¶v _Ôs¸« A[nImcnItfmSv A`yÀ°n¨v Xocpam\n¨p. Sl.no Component Name of works Project Cost in lakhs Reason for Revission New Work 1 Water Conservation Rain water harvesting tank in Panchayat office compound 1 hIbncp¯nbncn¡p¶ XpIbmb 1 e£w cq] D]tbmKn¨v Sn ]²Xn \S¸nem¡m³ km[nbv¡m¯Xn\mð Htc Component þð DÄs¸« B\tµizcw IShv \nÀ½mWw þ ]qÀ¯oIcWw F¶ ]²Xn GsäSp¡p¶Xn\mbn ]²Xn dnsshkv sN¿p¶¶Xn\pff A\paXn \ðIp¶Xn\v _Ôs¸« A[nImcnItfmSv A`yÀ°n¨p. B\tµizcw IShv \nÀ½mWw ]qÀ¯oIcWw 1,00,000/þ (Completion of Anandeswaram Kadavu) 2 Upgrading primary secondary and higher secondary schools Upgrading existing auditorium in schools 7.5 \nehnð Upgrade sN¿p¶Xn\v kvIqÄ BUntämdnb§Ä Cñm¯Xn\mepw kvIqfpIÄ Xpd¡p¶Xnt\mS\p_Ôn¨v ss{]adn kvIqfpIfpsS \hoIcWw AXymhiyambn\mepw ]pXpXmbn GsäSp¡p¶ ]²Xn Htc Component þð DÄs¸«XmbXn\mepw 3 ss{]adn kvIqfpIfpsS \hoIcW¯n\mbn Sn XpI amäp¶Xn\pff A\paXn \ðIp¶Xn\v _Ôs¸« A[nImcnItfmSv A`yÀ°n¨p. 2 ss{]adn kvIqfpIfpsS \hoIcWw 750000/þ (Maintenance of 2 Primary Schools) 3 Village Street Light Extension of 45 Km street line 100 1 tImSn cq]bpsS ]²XnbmWnXv. Rs.5527516/- cq] bpsS kv{Soäv sabn³ \o«ð hnhn[ hmÀUpIfnð \S¯nbn«pïv. Sn ]²Xnbnse _m¡nbpff XpIbnð 10 e£w cq] IqsS kv{Soäv sabn³ \o«p¶Xn\v D]tbmKn¨n«v tijn¡p¶ XpIbmb 34,72,484/þ XpIbv¡v Htc Component þð DÄs¸« {]hÀ¯nbmb an\n sslamkväv sseäv Øm]n¡ð ]²Xn \S¸nem¡p¶Xn\v A\paXnbv¡mbn A`yÀ°n¨v Xocpam\n¨p. Xnc¡pff PwKvj\pIfnepw hmÀUpIfnse {][m\ \nc¯pIfnepw shfn¨w e`yamt¡ïXv AXymhiyambXn\mð Sn ]²Xn \S¸nem¡p¶Xn\pff A\paXn \ðIp¶Xn\v _Ôs¸« A[nImcnItfmSv A`yÀ°n¨p. an\n sslamÌv sseäv Øm]n¡ð 34,72,484/þ (Installation of Mini HighMast Light) Solid and Liquid Waste Management Installing 3 units of biogas plant 1.3 Bcy\mSv ]»nIv amÀ¡änð {Zh amen\y \nÀ½mÀÖ\w sNt¿ïXv AXymhiyambXn\mð Installing 3 units of biogas plant F¶ ]²Xn Hgnhm¡n Htc Component þð DÄs¸« Liquid Waste Management in Aryanad Public Market F¶ ]²Xn GsäSp¡p¶Xn\pff dnhnj³ A\paXn \ðIp¶Xn\v _Ôs¸« A[nImcnItfmSv A`yÀ°n¨p. Bcy\mSv ]»nIv amÀ¡änð {Zh aen\oIcWw \nÀ½mÀÖ\w (Liquid Waste Management in Aryanad Public Market)
Meeting Date
29/09/2021
3(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²XnbpsS Un]nBÀþð DÄs¸«Xpw Convergence Fund (aäp ^ïpIÄ) D]tbmKn¨n«pffXpamb NphsS ]dbp¶ ]²XnIÄ kmt¦XnI {]iv\§Ä , ^ïnsâ A]cym]vXX, Site Issue XpS§nb ImcW§fmð \S¸nem¡m³ IgnbmsX h¶p. Ahbv¡p ]Icw Htc Component þð DÄs¸« NphsS ]dbp¶ ]²XnIÄ GsäSp¡p¶Xn\pff ]²XnIÄ¡v dnhnj³ A\paXn e`yam¡Wsa¶v _Ôs¸« A[nImcnItfmSv A`yÀ°n¨v Xocpam\n¨p. Sl.no Component Name of works Project Cost in lakhs Reason for Revission New Work 1 SANITATION Maintenance of Theviyarkunnu LPS toilet 1 Dropped tS¡v F t{_¡v (Take a Break) 35 lakhs SANITATION Maintenance of toilet of Pakalveedu ward no 200 1 Dropped SANITATION Construction of VEO office toilet 4 Dropped SANITATION Modernization of GP office toilet, ward no 199 1 Dropped 2 HEALTH Maintenance of Ayurveda hospital 1 Dropped BbpÀthZ Bip]{Xn AäIpä]Wn 4,02,484/þ HEALTH Homeo Hospital Maintenance 4 Dropped ]dtïmSv Bip] {Xn¡v Øew hm§ð 7,7,0809/þ 3 Village Street lights and Electrification Provision of metered supply for streetlights 7 Dropped sXcphv hnf¡v Øm]n¡ð 21,05,000/þ 4 EDUCATION Construction of Eenchappuri school side wall 3 Dropped henbIep¦v kvIqfn\v IhmSw þ 3,90,376/þ 5 INTER VILLAGE ROAD CONNECTIVITY Pallivetta Kaliyila road concreting 4 Dropped Im\¡pgn A¯nbd sXt¡hnf tdmUv tIm¬{Ioäv þ 3,70,317/þ INTER VILLAGE ROAD CONNECTIVITY Chamavila Madhav nagar road concreting 4 Dropped IWnbmwIpgn s]m¶dt¡mWw XSw tIm¬{Ioäv þ 3,48,835/þ INTER VILLAGE ROAD CONNECTIVITY Pottanchira muthalathukuzhi kavu vila road concreting 4 Dropped B\tµizcw þhenbhnf XSw tIm¬{Ioäv þ 3,65,896/þ INTER VILLAGE ROAD CONNECTIVITY PWD guest house road mettalling,tarring,re-tarring 4 Dropped sN¼IawKew tate¨nd tdmUv do SmdnwKv þ 9,43,386/þ 6 ANGANWADI Maintenance of Palaikonam angawadi 1 Dropped Nqg, ]gbsXcphv , sNdpa©ð , Cu©]pcn, \nÀ½nXn, Bcy\mSv Tu¬ AwK³hmSnIfpsS AäIpä ]Wn þ 14,50,557/þ Maintenance of Kaniyamkuzhy angawadi 1 Dropped Maintenance of Kottakkakom angawadi 1 Dropped Maintenance of Pazhayatheruvu angawadi 1 Dropped Maintenance of Kaniyanvilakom angawadi 1 Dropped Maintenance of Housing board angawadi 1 Dropped 7 WATER CONSERVATION Construction of drain in ward no 260 2 Dropped tXhnbmcpIp¶v Bäpap¡v tdmUv HmS \nÀ½mWw 195166/þ Major pond renovation in ward no 281 5 Dropped s]m«³¨nd tNc¸Ån tdmUv HmS \nÀ½mWw 417013/þ Minor pond renovation in ward no 282 3 Dropped Xncpam³Ipgn Iep¦v \nÀ½mWw 153525/þ Construction of aerobic composting unit 7 Dropped Organic vegetable cultivation 3 Dropped ssPh]¨¡dn þ499790/þ ssPh]¨¡dn Irjnþ150000/þ 8 SC/ST Development Programmes SC development programs in Valiyamala Harigen colony and Puruthipara Harigen colony 100 SC/ST taJebnð \S¯nb Fñm hnIk\{]hÀ¯\§fpw I¬shÀP³kv ^ïmbn 1 tImSn cq]bnð DÄs¸Sp¯p¶Xn\pff A\paXnbv¡mbn
Meeting Date
29/09/2021
3(3)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸«n«pffXpw 1 tImSn cq] hIbncp¯nbn«pffXpamb APJ Abdulkalam Mini Stadium F¶ ]²Xnbnð WAPCOS X¿mdm¡n \ðInb Un.]n.BÀþð thmfn t_mÄ IzmÀ«n\mbn kn´änIv {Sm¡mWv DÄs¸Sp¯nbncp¶Xv. imkv{Xobambn \nÀ½n¡m¯Xnsâ Ipdhn\mð thmfn t_mÄ IzmÀ«nse kn´änIv {Sm¡v Ifn¡mÀ¡v KpWIcañm¯ kmlNcyw tamWnädnwKv I½nän Isï¯nbXnsâ ASnØm\¯nð Sn tImÀ«v Wooden {Sm¡v B¡n amäp¶Xntebv¡mbn FÌntaäv dnsshkv sN¿p¶Xn\v ]©mb¯v I½nänbpsS 26/02/2021 XobXnbnse 3(4) Xocpam\ {]Imcw WAPCOS-t\mSv Bhiys¸SpIbpw BbXv {]Imcw FÌntaäv XpIbnð A[nIcnbv¡msX Wooden {Sm¡v DÄs¸Sp¯n WAPCOS X¿mdm¡n \ðInb dnsshkvUv FÌntaäv tbmKw ]cntim[n¨v NÀ¨ sNbvXv AwKoIcn¨p . XpSÀ \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
29/09/2021
3(4)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸«n«pffXpw 2 tImSn 70 e£w cq] hIbncp¯nbn«pffXpamb Construction of Convergence Centre & Day Care Building F¶ ]²Xn {]Imcw {Kuïv ^vtfmÀ DÄs¸sS \mep \neIfpff sI«nSamWv \nÀ½mWL«w ]qÀ¯nbmbn sImïncn¡p¶sX¶v tbmKw A`n{]mbs¸«p. CXn\mbn WAPCOS BZy L«¯nð X¿mdm¡nb Un.]n.BÀþð en^väv \nÀ½mW¯n\v XpI amän sh¨ncp¶nñ. F¶mð sI«nS¯nð en^vän\mbn Ipgn FSp¯ncp¶p. Sn Ipgn \nehnð A]ISmhØbnemWv. \mep \neIfpff {]kvXpX sI«nS¯n\v en^väv AXymhiyhpw A\nhmcyhpambXn\mð en^väv DÄs¸Sp¯n {]kvXpX {]hÀ¯n ASnb´ncambn ]qÀ¯nbm¡sWa¶v ]©mb¯v I½nän 16/03/2021 XobXnbnse 3(4) Xocpam\ {]Imcw WAPCOS-t\mSv Bhiys¸SpIbpw BbXv {]Imcw WAPCOS X¿mdm¡n \ðInb dnsshkvUv FÌntaäv tbmKw ]cntim[n¨p NÀ¨ sNbvXv AwKoIcn¨p. dnsshkvUv FÌntaäv {]Imcw en^väv \nÀ½mW¯n\v XpI A[nIambn Bhiyambn hcp¶Xpw tbmKw hniZambn ]cntim[n¨p. F¶mð en^vän\mbn FSp¯ncn¡p¶ Ipgn A]IS\nebnð XpScpIbmsW¶pw ASnb´ncambn {]kvXpX sI«nS \nÀ½mWw ]qÀ¯nbm¡n Xpd¶v {]hÀ¯nbvt¡ïXmsW¶pw tbmKw hnebncp¯n. dnsshkvUv FÌntaäv {]Imcw en^väv \nÀ½mW¯n\v A[nIambn hcp¶ XpIbv¡v 5 e£¯nð A[nIcnbv¡msX am{Xw aäp ^ïv hIbncp¯p¶XmsW¶pw \nehnð {]kvXpX ]²Xn {]Imcapff XpI sNehgn¨Xn\p tijw _m¡n hcp¶ XpIbv¡v ( 16,09,814 /þ ) en^vänsâ {]hÀ¯n ASnb´ncambn Bcw`n¡p¶Xn\v WAPCOSþt\mSv \nÀt±in¨p Xocpam\n¨p.
Meeting Date
29/09/2021
3(5)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിപ്രകാരം ഏറ്റെടുത്തിട്ടുളള Construction of Pallivetta Gramakendram എന്ന പദ്ധതിയുടെ നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുളള നിര്‍വ്വഹണം പൂര്‍ത്തിയായതിനുശേഷം ബാക്കി വരുന്ന തുകയ്ക്ക് ടി കെട്ടിടത്തില്‍ തന്നെ തുടര്‍ പ്രവൃത്തി ചെയ്യുന്നതിനുളള എസ്റ്റിമേറ്റ് എടുക്കുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
3(6)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Meenankal Gramakendram Balance Work F¶ ]²Xn¡v AE,Lsgd kaÀ¸n¨ 44,134/- cq]bpsS ss^\ð _nð tbmKw NÀ¨ sNbvXp. FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 44,134/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw _nð XpI IcmdpImc\v A\phZnbv¡p¶തി\pw tbmKw sk{I«dnsb NpaXes¸Sp¯n sFIIWvtT\ Xocpam\n¨p.
Meeting Date
29/09/2021
4(1)
Agenda
വസ്തു നികുതി പിരിവ്
Decision
വസ്തു നികുതി കളക്ഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി Camp Collection നടത്തുന്നതിനും ആയതിന് ആവശ്യമായ പ്രചാരണ പരിപാടികള്‍ നടത്തുന്നതിനും അനൌണ്‍സ്മെന്‍റ് , ബാനര്‍ എന്നിവയ്ക്ക് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
4(2)
Agenda
വസ്തു നികുതി പിരിവ്
Decision
വസ്തു നികുതി പിരിവുമായി ബന്ധപ്പെട്ട് ഓരോ ഫീല്‍ഡ് ജീവനക്കാര്‍ക്കും കളക്ഷന്‍ ടാര്‍ജറ്റ് നല്‍കുന്നതിനും ആയത് പ്രകാരം ഓരോ ദിവസവും ്വരുടെ കളക്ഷന്‍ പരിശോധിച്ച് വിലയിരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
5(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സീയര്‍, അക്കൌണ്ടന്‍റ് കം ഐ.റ്റി അസ്സിസ്സ്റ്റന്‍റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് 09/04/2021 തീയതിയില്‍ ഇന്‍റര്‍വ്യൂ നടത്തിയിരുന്നു. ടി ഇന്‍റര്‍വ്യവില്‍ നിന്നും അക്കൌണ്ടന്‍റ് കം ഐ.റ്റി അസ്സിസ്സ്റ്റന്‍റ് തസ്തികയില്‍ നിലവിലുണ്ടായിരുന്ന ഒഴിവിലേയ്ക്ക് ശ്രീ.അരുണ്‍കുമാര്‍.എസ്സ്, അരുണ്‍നിവാസ് ,ആനന്ദേശ്വരം എന്ന വ്യക്തിയെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനം സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
5(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ന്‍റെ 2020/21 പദ്ധതിയുടെ വിവരങ്ങള്‍ അടങ്ങിയ ഡിസ്പ്ലെ ബോര്‍ഡുകള്‍ സൈറ്റുകളില്‍ വെയ്ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു കൊണ്ട് മലയാള മനോരമ ദിനപത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ആയതിന് 7140/- രൂപയുടെ ബില്‍ ലഭിച്ചിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തുക റീ ഫണ്ട് ചെയ്യുന്നതിനുമുളള നടപടിയ്ക്കായി യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനി്ച്ചു.
Meeting Date
29/09/2021
5(3)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒക്ടോബര്‍ - 1 വരെ ലഭ്യമാകുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷകള്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു. നാളിതുവരെ ലഭ്യമായിട്ടുളള അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
5(4)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്തു വരുന്ന അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറായ എ.കൃഷ്ണന്‍കുട്ടി , ഓവര്‍സീയര്‍മാരായ , രത്നരാജ് , അജീഷ് , അക്കൌണ്ടന്‍റ് കം ഐറ്റി അസ്സിസ്സ്റ്റന്‍റുമാരായ രേഷ്മ, പൌര്‍ണ്ണമി എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 2021 വരെ തുടരുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
29/09/2021
6(1)
Agenda
പാലിയേറ്റീവ് കെയർ ഡ്രൈവർ ഇന്റർവ്യൂ നിയമനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ ഡ്രൈവറുടെ ഇന്‍റര്‍വ്യൂ 09/04/2021 തീയതി നടത്തിയിരുന്നു. പ്രസ്തുത ഇന്‍റര്‍വ്യൂവില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാമത്തെ വ്യക്തിയായ ശ്രീ.സച്ചിന്‍.എസ്സ്.എസ്സ് -നെ പാലിയേറ്റീവ് കെയര്‍ ഡ്രൈവറായി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
29/09/2021
7(1)
Agenda
കുടുംബശ്രീ
Decision
Bcy\mSv {Kma]©mb¯nse IpSpw_{io knUnFÊnð hnhn[ taJeIfnð sXmgnð Bhiys¸«psImïpff 942 At]£IcpsS CtXmsSm¸w Aäm¨v sNbvXn«pff enÌv tbmKw ]cntim[n¨p AwKoIcn¨p. XpSÀ \S]Sn kzoIcnbv¡p¶Xn\v knUnFÊv sNbÀt]gvks\ NpaXes¸Sp¯n Xocpam\n¨p.
Meeting Date
29/09/2021
7(2)
Agenda
കുടുംബശ്രീ
Decision
Bcy\mSv {Kma]©mb¯nð IpSpw_{io Pnñm anj³ aptJ\ tXhnbmcpIp¶v hmÀUnð FÊv.än taJe tI{µoIcn¨v ]n.FÊv.Ên tIm¨nwKv skâÀ Bcw`n¡p¶Xn\v AwKoImcw e`n¨Xv tbmKw NÀ¨ sNbvXp. FÊv.än taJe tI{µoIcn¨v ]n.FÊv.Ên tIm¨nwKv skâÀ Bcw`n¡p¶Xv [mcmfw sXmgnð clnXÀ¡v {]tbmP\w e`n¡psa¶v tbmKw A`n{]mbs¸«p. BbXn\mð t{]mPIvSv \S¸nem¡p¶Xn\v Bhiyamb ASnØm\ kuIcyw A\phZn¡p¶Xn\v tbmKw Xocpam\n¨p.
Meeting Date
29/09/2021
7(3)
Agenda
കുടുംബശ്രീ
Decision
Bcy\mSv {Kma]©mb¯nð IpSpw_{io knUnFÊvþð Ime]g¡w sN¶Xpw D]tbmK iq\yambXpamb I¼yq«dpIÄ , Aeamc F¶nh \o¡w sN¿p¶Xn\v ]©mb¯v I½nänbpsS AwKoImcw Bhiys¸«psImïpff knUnFÊv sNbÀt]gvksâ I¯v tbmKw NÀ¨ sNbvXp. I¼yq«ÀtamWnäÀ(4),kn]nbp(2), bp]nFÊv (2 ) , Aeamc (1 ) , {]nâÀ (2) ,Iot_mÀUv (3) , aukv(3) , C³U£³ Ip¡À (1) XpS§nb km[\§Ä Ime]g¡w sN¶Xpw D]tbmK iq\yambXn\mepw Ah tee \S]SnIÄ kzoIcn¨v \o¡w sN¿p¶Xn\v knUnFÊv sNbÀt]gvks\ NpaXes¸Sp¯n Xocpam\n¨p.
Meeting Date
29/09/2021
7(4)
Agenda
കുടുംബശ്രീ
Decision
Bcy\mSv {Kma]©mb¯nð IpSpw_{io knUnFÊv ]mtYbw ]²Xnbnð DÄs¸« sImt¡mt«e hmÀUnse {ioaXn.kckzXn ,Xobcnt¡mWw F¶ hyàn acWs¸«Xn\mð ]Icw sImt¡mt«e hmÀUnse Xs¶ t{]a , s]m«pImhv , XS¯cnI¯v hoSv F¶ hyànsb DÄs¸Sp¯p¶Xn\v tbmKw Xocpam\n¨p. XpSÀ \S]SnIÄ kzoIcn¡p¶Xn\v tbmKw knUnFÊv sNbÀt]gvks\ NpaXes¸Sp¯n Xocpam\n¨p.
Meeting Date
29/09/2021
7(5)
Agenda
കുടുംബശ്രീ
Decision
Bcy\mSv {Kma]©mb¯nð PePoh³ anj³ ]²XnbpsS BÀ.]n amcmbn ]cnioe\w e`n¨ NphsS ]dbp¶ AwK§fpsS enkväv tbmKw AwKoIcn¨p. t]cv NpaXebpff hmÀUpIÄ 1. A\n{io bp tIm\hnf tdmUcnI¯v hoSv henbIep¦v, ]dt­ണ്ടmSv, sF¯n, ]dt­ണ്ടmSv ]n H s]m«³Nnd, tIm«bv¡Iw ]n³:695542 samss_ \¼À : 7902289128 2. jaoa F^v sh«bn XS¯cnI¯v hoSv ]Ånth«, ImªncwaqSv, t]gpwaqSv Ccn©Â ]qh¨Â ]n H samss_ \¼À : 9567418397 3. kuay Fkv , tXhnbmcpIp¶v, ao\m¦Â, _n Fkv `h³ Iogv]meqÀ, ]pdp¯n¸md a©mSn \n¶ hnf tXhnbmcpIp¶v ]dt­mSv ]n H ]n³:695542 samss_ \¼À : 8921890602 4. tim` hn Cu©¸pcn, sImt¡mt«e Imlfw hnà ]msset¡mWw ssaeaqSv sImt¡mt«e ]n H Bcy\mSv 5. {]oX Fkv än, Nqg, Tu¬, CdhqÀ, B³ kmhntbm `h³ Im\Ipgn sImd­nhnf ]p\em ]n H samss_ \¼À : 9074589612
Meeting Date
29/09/2021
8(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളളതും അപകടമരമായി നില്‍ക്കുന്നതുമായ മരങ്ങളുടെ ലേല നടപടികള്‍ക്കായി വനം വകുപ്പ് അധികാരികളോട് വാല്യുവേഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത വാല്യുവേഷനുകള്‍ ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി ലേല നടപടികള്‍ നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
9(1)
Agenda
ഹരിതകർമ്മസേന
Decision
Bcy\mSv {Kma]©mb¯nð ]©mb¯v Xe FwknF^v Cñm¯Xn\mð lcnXIÀ½ tk\IÄ tiJcn¡p¶ ¹mÌnIv amen\y§Ä XcwXncn¨v sh¿p¡p¶Xn\v km[nbv¡m¯ kmlNcyamWpffXv. FwknF^v Bcw`n¡p¶Xn\v ]©mb¯v Øew Isï¯nbn«pïv. GItZiw 20 e£w cq] sNehv {]Xo£n¡p¶ FwknF^v \nÀ½mWw ^ïnsâ A]cym]vXX ImcWw XpS§m³ Ignbp¶nñ. BbXn\mð ]©mb¯nsâ \nehnse kmlNcyw t_m[ys¸«v ]©mb¯v Xe FwknF^v Bcw`n¡p¶Xn\v ipNnXz anj³ ^ïv A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡Wsa¶v _Ôs¸« A[nImcnItfmSv A`yÀ°n¨v Xocpam\n¨p.
Meeting Date
29/09/2021
0(1)
Agenda
കെട്ടിടങ്ങളുടെ വാടക
Decision
പഞ്ചായത്തിന്‍റെ അധീനതയിലുളള കെട്ടിടങ്ങള്‍ക്ക് വാടക ഈടാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പുറുത്തിപ്പാറ, പാലൈക്കോണം , കീഴ്പാലൂര്‍ തുടങ്ങിയ വാര്‍ഡുകളിലുളള പഞ്ചായത്ത് കെട്ടിടങ്ങള്‍ക്ക് വാടക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ബൈല തയ്യാറാക്കുന്നതിന് ധനകാര്യം, വികസനം എന്നീ കമ്മിറ്റികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
29/09/2021
1(1)
Agenda
ജനകീയാസൂത്രണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രഖ്യാപിച്ച 25 ഇന പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. മുന്‍ഗണനാ ക്രമത്തില്‍ പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ആയതിനുളള തുടര്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സ്വീകരിയ്ക്കുന്നതിനും തീരുമാനിച്ചു.
Meeting Date
29/09/2021
2(1)
Agenda
പൌരവകാശ രേഖ പ്രസിദ്ധീകരണം
Decision
പൌരാവകാശ രേഖയുടെ പ്രകാശനം ഒക്ടോബര്‍ 2 -ന് നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
29/09/2021
3(1)
Agenda
ക്വാറി ലൈസൻസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ പാറ ക്വാറി ആരംഭിക്കുന്നതിന് ശ്രീ.ബിജു.വി.റ്റി ,നാരങ്ങരക്കോണം ,വീരണകാവ് പി.ഒ എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷ യോഗം ചര്‍ച്ച ചെയ്തു.അപേക്ഷയോടൊപ്പം നിയമപരമായ എല്ലാ ഡോക്യുമെന്‍റ്സും സമര്‍പ്പിച്ചിട്ടുളളതിനാലും അപേക്ഷ നിയമപരമായുളളതിനാലും ക്വാറിക്ക് ലൈസന്‍സ് നല്‍കാവുന്നതാണെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.എന്നാല്‍ കൊക്കോട്ടേല വാര്‍ഡു മെമ്പറായ ശ്രീ.ശ്രീരാഗ്.എസ്സ്.വി പാറ ക്വാറി ആരംഭിക്കുന്നതില്‍ പൊതു ജനങ്ങള്‍ക്കുളള ആശങ്ക വിവരിയ്ക്കുകയുണ്ടായി .ആയതിന്‍ പ്രാകരം ക്വാറിക്ക് ലൈസന്‍സ് അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ് കമ്മിറ്റിയെ രൂപീകരിച്ച് തീരുമാനിച്ചു. ചെയര്‍മാന്‍ - ശ്രീ.എം.എല്‍ കിഷോര്‍ (വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍) അംഗങ്ങള്‍ - ശ്രീ.ശ്രീരാഗ് .എസ്സ്.വി ( മെമ്പര്‍ കൊക്കോട്ടേല ) - ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍ ( മെമ്പര്‍ ഈഞ്ചപ്പുരി) - ശ്രീമതി.ലേഖ ( മെമ്പര്‍ ചൂഴ) - ശ്രീ.അശോകന്‍ (മെമ്പര്‍ പൊട്ടന്‍ചിറ)
Meeting Date
29/09/2021
4(1)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലും നിക്ഷിപ്തമായിരിക്കുന്ന ചുമതലകള്‍ യോഗം ചര്‍ച്ച ചെയ്തു. പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി വികസന രേഖ തയ്യാറാക്കേണ്ടതുണ്ട്.ആയതിന് ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലും വരുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ വിഷയ മേഖലാടിസ്ഥാനത്തില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. ജനകീയാസൂത്രണത്തിന്‍റെ ആരംഭം മുതലുളള അവസ്ഥയും നിലവിലുളള അവസ്ഥയും സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യണം . ആയതിനാല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് അതാത് സ്റ്റാന്‍റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
29/09/2021
5(1)
Agenda
നീർത്തട മാസ്റ്റർ പ്ലാൻ
Decision
സമഗ്ര നീര്‍ത്തട പ്ലാന്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി മണ്ണ് , ജൈവ, ജല സമ്പത്തുകളുടെ വ്യക്തമായ രൂപ രേഖ തയ്യറാക്കണം.തൊഴിലുറപ്പ് പദ്ധതിയുായി സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.ആയതിനാല്‍ സമഗ്ര നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.