Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ചൊക്കന്‍ തീനി കടവിലേയ്ക്ക് യാത്ര തടസ്സം സൃഷ്ടിച്ച് കടപുഴകി വീണ റബര്‍ മരങ്ങള്‍ റോഡില്‍ നിന്നും വെട്ടി മാറ്റി യാത്രാ തടസ്സം ഒഴിവാക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//