Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ വാട്ടർടാങ്ക് നൽകൽ (പട്ടികജാതി) പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. വാട്ടർടാങ്ക് നൽകൽ (പട്ടികജാതി)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//