Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (22) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്രരെ നിര്‍ണ്ണയിക്കല്‍ , മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേതൃത്വം നല്‍കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ ചുവടെ പറയും പ്രകാരം ജനകീയ സമിതിയെ രൂപീകരിച്ചു തീരുമാനിച്ചു. 1 ചെയര്‍മാന്‍ - ശ്രീ. വി.വിജുമോഹന്‍ ,പ്രസിഡന്‍റ് ( 9447212796) 2.വൈസ് ചെയര്‍പേഴ്സന്‍ - ശ്രീമതി. കെ.മോളി , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ (9447383620) 3.നോഡല്‍ ഓഫീസര്‍ - ശ്രീമതി.മേബിള്‍ ഷീല.ജി , സെക്രട്ടറി ( 9847404333) 4. അസ്സിസ്സ്റ്റന്‍റ് നോഡല്‍ ഓഫീസര്‍ - വി.ഇ.ഒ 5. വൈസ് പ്രസിഡന്‍റ് (ധനകാര്യം) - ശ്രീമതി.ഷീജ , 9961878726 6.വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - ശ്രീ.എം.എല്‍ കിഷോര്‍ , 9496101502 7. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - ശ്രീ.അനീഷ്.സി , 8848006982 8. സിഡിഎസ്സ് ചെയര്‍പേഴ്സന്‍ - ശ്രീമതി.സുനിതകുമാരി , 8086706268 9. വൈസ് ചെയര്‍മാന്‍ , ആസൂത്രണ സമിതി - ശ്രീ.കെ.സുനില്‍ കുമാര്‍ , 9496746557 10.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ - കെ.റജി (സിപിഎം) - 9645674019 - ഇ.രാധാകൃഷ്ണന്‍(കേരളാ കോള്‍ഗ്രസ്) - 8921120550 - പുറുത്തിപ്പാറ സജീവ് (സിപിഐ) - 9447270705 - പി.ജോണ്‍സുന്ദര്‍രാജ് (ഐഎന്‍സി) -9496731105 13.വ്യാപാരി വ്യവസായ സംഘടനാ പ്രതിനിധി - ഷാജഹാന്‍,9744571787 - ബി.സുരേന്ദ്രന്‍ , 9747723848 14.പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ - ഷീജ ,പാലിയേറ്റീവ് നഴ്സ് , 8921908587 - വിജയകുമാര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, 9447695979 15.ഘടക സ്ഥാപനമേധാവികള്‍/ പ്രതിനിധികള്‍ - ദിലീപ് കുമാര്‍ , കൃഷിഓഫീസര്‍ ,9946358469 - ഡോ.സോഫിയ ,വെറ്റിനറി ഡോക്ടര്‍ , 9446849917 - ഡോ.ജയഡേവിഡ് , ഹോമിയോ ഡോക്ടര്‍ , 9445749527 - ലേഖ.വി . എസ്സ് , ഐസിഡിഎസ്സ് സൂപ്പര്‍വൈസര്‍,9656309676 -സുരേഷ് കുമാര്‍.എസ്സ്,തേവിയാരുകുന്ന് എല്‍.പി.എസ്സ് , 6238587509 16.പ്രാഥമിക സഹകരണ ബാങ്കുകളുടെ അധ്യക്ഷര്‍ - ശ്രീഹര്‍ഷന്‍ , 9895266238 17. എസ്സ്.സ്സി പ്രൊമോട്ടര്‍ - അരുണ്‍മനോഹര്‍ , 7034512630 എസ്സ്.റ്റി പ്രൊമോട്ടര്‍ - മഞ്ജു , 9188125881 18. ലൈബ്രറി കൌണ്‍സില്‍ അംഗം - വി.പി.സജി , 9745261235 19. യൂത്ത കോ-ഓര്‍ഡിനേറ്റര്‍ - രാഹുല്‍.റ്റി , 9747114488

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//