28/10/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്‍.എസ്സ്.ജി.ഡി ഓഫീസിലെ പ്രിന്‍ററുകള്‍ പ്രവര്‍ത്തന രഹിതമാണെന്നുളള ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തുന്ന പദ്ധതിയായ പ്രോജക്ട് നം-78/22 അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ ഓഫീസിലെ ദൈനംദിന ചെലവുകള്‍ - എന്ന പദ്ധതിയില്‍ നിന്നും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രിന്‍റര്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുളള നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങുന്നതിന് എല്‍.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//