Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനം ഉണ്ടായിരുന്ന 13/01/2021 മുതല്‍ 03/10/2021 വരെയുളള 16 ദിവസത്തെ വേതനം 250/- രൂപ നിരക്കില്‍ 4000/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.ഷാജി.ഡി-യുടെ അപേക്ഷ യോഗം പരിശോധിച്ചു ചര്‍ച്ച ചെയ്തു. ടി ദിവസങ്ങളില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനം ഉണ്ടായിരുന്നതിനാല്‍ ദിവസവേതനയിനത്തില്‍ 250/- രൂപ വീതം 16 ദിവസത്തെ തുകയായ 4000/- രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//