29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ proj.no. 108/2021-22 ശ്മശാനം നിര്‍മ്മിക്കല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളതും കുറഞ്ഞത് 6 മീറ്റര്‍ റോഡ് FRONTAGE ഉള്ളതുമായ 50 സെന്‍റില്‍ കുറയാത്ത ഭൂമി (വൈദ്യുത സംവിധാനം എത്തപ്പെട്ട ഭൂമിക്ക് മുന്‍ഗണന നല്‍കി) വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//