Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി യിലേയ്ക്ക് 29/09/2021 മുതല്‍ 18/10/2021 തീയതി വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ തുക അനുവദിയ്ക്കണമെന്നുളള ജനകീയ ഹോട്ടലിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. 29/09/2021 മുതല്‍ 18/10/2021 വരെ ചെലവായ തുകയായ 35060/- രൂപ അനുവദിയ്ക്കുുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//