Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ എ.സി മെയിന്‍റനന്‍സ് , ഇലക്ട്രിക്കല്‍ , മെക്കാനിക്കല്‍ എന്നീ മെയിന്‍റനന്‍സ് വര്‍ക്കുകള്‍ ചെയ്തയിനത്തില്‍ ലഭ്യമായ ബില്ലുകള്‍ യോഗം പരിശോധിച്ചു. ഔദ്യോഗിക വാഹനത്തിന്‍റെ പണികള്‍ സമയാസമയങ്ങളില്‍ ചെയ്യേണ്ടത് പഞ്ചായത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ആയതിനാല്‍ പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് ലഭ്യമായ 9270/- രൂപയുടെ ബില്‍ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//