11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
കേരള സംസ്ഥാന ഈറ്റ, കാട്ടു വളളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിന് കെട്ടിടം അനുവദിയ്ക്കണമെന്നുളള കേരള സംസ്ഥാന ഈറ്റ, കാട്ടു വളളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. കേരള സംസ്ഥാന ഈറ്റ, കാട്ടു വളളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്യനാട് മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്സ് ഓഫീസ് കെട്ടിടത്തിനു താഴെയുളള ഷട്ടറിട്ട റൂം - 1 അനുവദിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//