11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
പൊട്ടന്‍ച്ചിറ വാര്‍ഡില്‍ വാറുകാട് അംഗന്‍വാടിക്ക് സമീപമുളള മെയിന്‍ റോഡില്‍ നിന്നും അമ്മന്‍കോവില്‍ റോഡിലേയ്ക്ക് തിരിയുന്ന റോഡിലെ ഓടയില്‍ നിന്നുളള മലിന ജലം പുരയിടത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്നുളള ശ്രീ.മണിയന്‍ എന്നയാളുടെ പരാതി യോഗം ചര്‍ച്ച ചെയ്തു. പൊട്ടന്‍ച്ചിറ -ചേരപ്പള്ളി റോഡ് സൈഡിലെ ഓട എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ന്‍റെ അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നീളം കൂട്ടുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് അസ്സിസ്സ്റ്റന്‍റ് എഞ്ചിയനിയറോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//