Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/2023 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. എല്ലാ ഘടക സ്ഥാപനങ്ങളിൽ നിന്നും അടിയന്തിരമായി സ്റ്റാറ്റസ് റിപ്പോർട്ട് വാങ്ങുന്നതിന് സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സ്റ്റാറ്റസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വികസന രേഖ തയ്യാറാക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//