11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
വിവിധ സ്റ്റാൻറിംഗ് കമ്മിറ്റികളുടെ മിനിട്സ് അംഗീകരിച്ചു. 1.ധനകാര്യം - ബഡ്ജറ്റ് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിയ്ക്കണം വസ്തു നികുതി 100 ശതമാനം പിരിയ്ക്കുന്നതിനുളള സത്വര നടപടികൾ സ്റ്റാൻറിംഗ് കമ്മിറ്റി തലത്തിൽ സ്വീകരിയ്ക്കണം. പതിനാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം 2.വികസനം - വിവരശേഖരണം നടത്തി സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി വികസന രേഖ പരിഷ്കരിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചുമതല വികസന സ്റ്റാൻറിംഗ് കമ്മിറ്റിയ്ക്കായിരിക്കും .എല്ലാ സ്റ്റാൻറിംഗ് കമ്മിറ്റികളിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തണം. കൂടാതെ 2021/2022 വാർഷിക പദ്ധതിയുടെ ചെലവു ശതമാനം വർദ്ധിപ്പിയ്ക്കുന്നതിനുളള സത്വര നടപടികളും സ്റ്റാൻറിംഗ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകണം. 3. ക്ഷേമകാര്യം- പതിനാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ കീഴിൽ വരുന്ന വർക്കിംഗ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പദ്ധതികളുടെ ചെലവു ശതമാനം വർദ്ധിപ്പിയ്ക്കുന്നതിനുളള നടപടികൾ സ്റ്റാൻറിംഗ് കമ്മിറ്റി സ്വീകരിയ്ക്കണം 4.ആരോഗ്യ /വിദ്യാഭ്യാസം - പതിനാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ കീഴിൽ വരുന്ന വർക്കിംഗ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പദ്ധതികളുടെ ചെലവു ശതമാനം വർദ്ധിപ്പിയ്ക്കുന്നതിനുളള നടപടികൾ സ്റ്റാൻറിംഗ് കമ്മിറ്റി സ്വീകരിയ്ക്കണം സമ്പൂർണ്ണ ശുചിത്വ ദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//