11/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
2021-22 സാമ്പത്തികവർഷത്തെ പട്ടികജാതി വികസനത്തിനായുള്ള കോർപ്പസ് ഫണ്ട് പ്രോജക്ട് പ്രപ്പോസൽ അടിയന്തരമായി സമർപ്പിക്കേണ്ടതിനാൽ ചുവടെ പറയുന്ന പദ്ധതികൾക്ക് അടിയന്തരമായി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് എൽ.എസ്.ജി. ഡി എ.ഇ -യോട് നിർദ്ദേശിച്ച് തീരുമാനിച്ചു 1. പാലൈക്കോണം കോളനിയിലെ എസ്.സി കമ്മ്യൂണിറ്റി ഹാൾ രണ്ടാംനില നിർമ്മാണം 2. ഇരിഞ്ചൽ പാലൈക്കോണം കോളനിയിൽ കളിസ്ഥലം സംരക്ഷണവും, അനുബന്ധ പ്രവർത്തികളും 3. പട്ടികജാതി കോളനികളിലെ ശോചനീയാവസ്ഥയിലുള്ള കോൺക്രീറ്റ് റോഡുകൾ പുനർനിർമ്മാണവും, മെയിന്റൈനൻസും 4. ഈഞ്ചപ്പുരി പട്ടികജാതി നഴ്സറി കെട്ടിട നിർമ്മാണം 5. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളിലേക്കുള്ള നടപാലങ്ങളും തടങ്ങളും നിർമ്മാണം 6. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എസി കോളനിയിലെ തടം കോൺക്രീറ്റ് 7. പുറുത്തിപ്പാറ കോളനിയിലെ പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെട്ട ഉൾപ്പെട്ടു വരുന്ന കെട്ടിടത്തിന്റെ മെയിന്റൈനൻസ് 8. പുറുത്തിപ്പാറ അംഗൻവാടി മെയിന്റൈനൻസ് 9. കീഴ്പാലൂർ കോളനി നവീകരണം 10.മീനാങ്കൽ കോളനി നവീകരണം 11.ലൂഥർഗിരി പൊതുകിണർ നവീകരണം 12.ചെറിയാര്യനാട് കോളനി നവീകരണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//